ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 - 24 പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും, വൃഷത്തൈകൾ നടുകയും ചെയ്‌ത് ജെ. ആർ. സി. യൂണിറ്റ് ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

അച്ചടക്ക പ്രവർത്തനങ്ങൾ, ഡ്രൈ ഡേ പ്രവർത്തനങ്ങൾ, കൃഷി എന്നിവയിലെല്ലാം ജെ. ആർ. സി. കുട്ടികൾ തനതായ പങ്ക് വഹിക്കുന്നു.

ജൂലൈ മാസത്തിൽ ദേശഭക്തിഗാനമത്സരം നടത്തുകയും, ആഗസ്റ്റ് മാസത്തിൽ ജെ. ആർ. സി. പ്രശ്നോത്തരി നടത്തുകയും ചെയ്‌തു. ഇവയിലെല്ലാം തന്നെ വളരെ മികച്ച പ്രവർത്തനങ്ങൾ ജെ. ആർ. സി. കുട്ടികൾ കാഴ്ച വെച്ചു.