ഗവ. യു.പി.എസ് പുതിയങ്കം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു.പി.എസ് പുതിയങ്കം | |
|---|---|
| വിലാസം | |
ആലത്തൂർ ആലത്തൂർ പി.ഒ. , 678541 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | puthiyankamgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21253 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ആലത്തൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 383 |
| പെൺകുട്ടികൾ | 350 |
| ആകെ വിദ്യാർത്ഥികൾ | 733 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി. ജെ ജോൺസൺ |
| പി.ടി.എ. പ്രസിഡണ്ട് | K. മണികണ്ഠൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാജിത |
| അവസാനം തിരുത്തിയത് | |
| 26-11-2025 | Govt.ups puthiyankam |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം 550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു.
ചരിത്രം
1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
- സയൻസ് ലാബ്
- ഓപ്പൺ സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ബി സി മോഹൻ അയിലൂർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21253
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
