ഗവ. യു.പി.എസ് പുതിയങ്കം/അംഗീകാരങ്ങൾ
2025 വിദ്യാകിരണം അവാർഡിന്റെ തിളക്കത്തിൽ ഗവ യു പി സ്കൂൾ പുതിയങ്കം
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയ്ൻ
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയ്ൻ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഹരിതവിദ്യാലയമായി
ജി.യു.പി.എസ് പുതിയങ്കം തെരഞ്ഞെടുക്കപ്പെട്ടു. എം.എൽ.എ യിൽ നിന്നും H.M ജോൺസൺ മാസ്റ്റർ
പുരസ്‌കാരം ഏറ്റുവാങ്ങി .
2024-25ലെ Meri-Life വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം ലഭിച്ചു
ഉപജില്ലകലോത്സവത്തിൽ തിളങ്ങിയ അധ്യയന വർഷം 2025 -26
ആലത്തൂർ ഉപജില്ല അറബിക് കലോത്സവം 2025-26
Overall Aggregate Third (LP)
ഉപജില്ല അറബിക് കലോത്സവം Overall Aggregate Third (UP)
Overall Aggregate Third (UP)
ആലത്തൂർ ഉപജില്ല അറബിക് കലോത്സവം 2025-26
ആലത്തൂർ ഉപജില്ല കലോത്സവം 2025-26
പുതിയങ്കത്തിന്റെ വിജയകിരീടത്തിൽ ഒരു പൊൻതൂവൽ കൂടി
ഉപജില്ല ശാസ്ത്രമേളയിൽ Overall Aggregate Third കരസ്ഥമാക്കി
2025-26 ആലത്തൂർ ഉപജില്ല ശാസ്ത്രമേളയിൽ UP സോഷ്യൽ സയൻസ് Aggregate Second കരസ്ഥമാക്കി
2025-26 ആലത്തൂർ ഉപജില്ല ശാസ്ത്രമേളയിൽ UP സയൻസ് Second കരസ്ഥമാക്കി
2025-26 ആലത്തൂർ ഉപജില്ല ശാസ്ത്രമേളയിൽ LP സോഷ്യൽ സയൻസ് Second കരസ്ഥമാക്കി
2025-26 ആലത്തൂർ ഉപജില്ല ശാസ്ത്രമേളയിൽ LP MATHS Second കരസ്ഥമാക്കി
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് വീണ്ടും ഞങ്ങൾ
ഹരിത വിദ്യാലയം സീസൺ2 , സീസൺ3 എന്നിവയിൽ മികച്ചപ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞു. ഹരിതവിദ്യാലയം സീസൺ 4 ലേക്ക് ജില്ലയിലെ 9 സ്കൂളുകളിൽ ഞങ്ങളും.
ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിലും മികച്ചവിദ്യാലയമായി പുതിയങ്കം
മികച്ച ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം പാലക്കാട് ജില്ല പോലീസ് ANTI NARCOTIC AWARENESS PROGRAMME ൽ വച്ച് നൽകി