സി എം എസ് എച്ച് എസ് കറ്റാനം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36003 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി എം എസ് എച്ച് എസ് കറ്റാനം
സി.എം.എസ് ഹൈസ്കൂൾ കറ്റാനം
വിലാസം
കറ്റാനം

കറ്റാനം
,
പള്ളിക്കൽ പി.ഒ.
,
690503
സ്ഥാപിതം01 - 06 - 1880
വിവരങ്ങൾ
ഫോൺ0479 2334480
ഇമെയിൽcmshsktnm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36003 (സമേതം)
യുഡൈസ് കോഡ്32110600204
വിക്കിഡാറ്റQ87478534
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഭരണിക്കാവ്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ366
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി. ഷാജി
പി.ടി.എ. പ്രസിഡണ്ട്കെ.ബി. രത്നാകരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
25-01-202236003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1880 ജുണിൽ ഒരു ഓലക്കെട്ടിടത്തിൽ 15കുട്ടികളുമായി ഒരു പ്രൈമറിസ്ക്കൂൾ സ്ഥാപിച്ചു.1921-ൽ സ്ക്കൂളിൽ തേഡ്ഫോറം ആരംഭിച്ചു.1949-ൽ ഇത് ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടൂ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ മാനേജ്മെ൯റിൽ പ്രവ൪ത്തിക്കുന്ന സി. എം. എസ് ഹൈസ്ക്കൂൾ റൈറ്റ്, റവ. തോമസ് സാമുവേൽ തിരുമേനിയുടെ അനുഗ്രഹത്താൽ പുരോഗതിയിലേക്ക് നയിക്കപ്പെടുന്നു. റവ.സുമോദ് സി ചെറിയാൻ മാനേജരായും കറ്റാനം സെ൯റ്റ്.ജോൺസ് ഇടവകവികാരി റവ. പി.ജെ.ജോസഫ് ലോക്കൽ മാനേജരായും പ്രവർത്തിച്ചു വരുന്നു. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

കൂടുതൽ കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്‍സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ മാനേജ്മെ൯റിൽ പ്രവ൪ത്തിക്കുന്നു

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 കെ.സി ജോർജ് 1951-54
2 സി.കെ.ജെ.ചെറിയാൻ 1955-60
3 കെ.ഒ ഉമ്മൻ 1960-63
4 വി.ഐ ജോർജ് 1963-66
5 പി.സി നൈനാൻ 1966-71
6 വി.ഐ കുര്യൻ 1971-73
7 കെ.സി ഫിലിപ്പോസ് 1973-81
8 ജോർജ് .പി മാത്യു 1981-86
9 പി.കെ കുരുവിള 1986-89
10 അന്നമ്മ വർഗീസ് 1989-90
11 റ്റി.വി വർഗീസ് 1990-93
12 പൊന്നമ്മ തോമസ് 1993-94
13 സാറാമ്മ കോശി 1994-97
14 നാൻസി ചെറിയാൻ 1997-2003
15 ഏലിയാമ്മ ജോസഫ് 2003-2006
16 സൂസന്നാമ്മ ഡി. 2006-2007
17 ജോൺ വർഗീസ് 2007-2012
18 ജോൺസി ജോൺ 2012-2013
19 ഷീല സോളമൻ 2013-2014
20 ഏലിയാമ്മ ജോൺ 2014-2015
21 ജസ്സി വർഗീസ് 2015-2016
22 മീനു മറിയം ചാണ്ടി 2016-2019
23 ഷാജി കെ.പി 2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ എം,ൽ.എ വി. കേശവൻ

ഡെപ്യൂട്ടി സ്പീക്കറായിരുന്ന (ശീമതി നഫീസത്ത് ബീവി. ഡിസ്(ടിക്റ്റ് ജഡ്ജിയായിരുന്ന ഐക്കരേത്ത്ശ്രീ.രാജേ(ന്ദ൯. (ശീ നാരായണ കോളേജ് (പി൯സിപ്പലായിരുന്നപ്രൊഫ.ടി.സി.ആർ.സുകുമാരി. ചങ്ങനാശ്ശേരി എ൯.എസ്.എസ് കോളേജിൽ പോളിറ്റിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ.ശാന്തകുമാരിക്കുഞ്ഞമ്മ .

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു. കറ്റാനം ജംഗ്ഷനു സമീപം.

{{#multimaps:9.1779857,76.5528254 |zoom=18}}