സി എം എസ് എച്ച് എസ് കറ്റാനം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കഴിഞ്ഞ അധ്യയനവർഷം ഈ സ്കൂളിലെ സ്കൂൾ പാർലമെന്റ് ജില്ലാതലത്തില് ഒന്നാം സ്ഥാനം കരസ്ഥമാക്കി.മികച്ച സ്കൂളിനുള്ള കർഷക അവാർഡും മികച്ച അധ്യാപികയ്ക്കുള്ള കർഷക അവാർഡും ഈസ്കൂളിന് ലഭിച്ചു.