സി എം എസ് എച്ച് എസ് കറ്റാനം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ നിൽക്കുന്ന സ്ഥലത്ത് 1.50 ഏക്കർ പുരയിടവും 2 ഏക്കറോളം വരുന്ന കളിസ്ഥലം കറ്റാനത്ത് തെക്ക് സ്ഥിതിചെയ്യുന്ന സെന്റ് ജയിംസ് സി.എസ്.ഐ ദേവാലയത്തിന്റെ സമീപത്തായി സ്കൂളിനുണ്ട്.

സ്കൂൾ കെട്ടിടം

  • ആഫീസ് മുറി
  • ലൈബ്രറി



  • സയൻസ്‍ലാബ്
സയൻസ് ലാബ്
  • കമ്പ്യൂട്ടർലാബ്




  • ഹൈടെക് ക്ലാസ് മുറികൾ