സി എം എസ് എച്ച് എസ് കറ്റാനം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കറ്റാനം സി എം എസ് ഹൈസ്കൂൾ ആർട്‌സ് ക്ലബ്ബ് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും ഓണം , സ്വാതന്ത്ര്യദിനം തുടങ്ങിയ എല്ലാ പരിപാടികളും വെർച്വൽ പ്ലാറ്റ്ഫോമിൽ സമുന്നിതമായി ആഘോഷിച്ചു.