ജൂനിയർ റെഡ് ക്രോസ് ഈ സ്കൂളിൽ 2008 മുതൽ പ്രവർത്തിച്ചുവരുന്നു.ഓരോ വർഷവും വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ജീനമോൾ ദാനിയേൽ ടീച്ചർ ഈ സംഘടനയ്ക്ക് നേതൃത്വം നൽകിവരുന്നു.