"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L.F.H.S. Chemmalamattom}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|L.F.H.S. Chemmalamattom}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ''ചെമ്മലമറ്റം''
|സ്ഥലപ്പേര്=ചെമ്മലമറ്റം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= '''കോട്ടയം'''
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32005
|സ്കൂൾ കോഡ്=32005
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1926
|വിക്കിഡാറ്റ ക്യു ഐഡി=Q87658932
| സ്കൂള്‍ വിലാസം= ചെമ്മലമറ്റം പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100201602
| പിന്‍ കോഡ്= 686 508
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04828235497
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= kply32005yahoo.co.in
|സ്ഥാപിതവർഷം=1926
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഈരാറ്റുപേട്ട  
|പോസ്റ്റോഫീസ്=ചെമ്മലമറ്റം
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686508
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828235497
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=lfhschemmalamattam@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 670
|വാർഡ്=6 നെടുംചേരി
| പെൺകുട്ടികളുടെ എണ്ണം= 530
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1200
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം= 34
|താലൂക്ക്=മീനച്ചിൽ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍= Paul Thomas| പി.ടി.. പ്രസിഡണ്ട്= Joychen Thuruthiyil<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=32005_bldg1.jpeg‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് =6
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=466
|വിദ്യാർത്ഥികളുടെ എണ്ണം 1-10=951
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാബു മാത്യു
|പി.ടി.. പ്രസിഡണ്ട്=ജിജി ജോസഫ് വെട്ടത്തേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസ്‍ലിൻ തോമസ് മൂന്നാനപ്പള്ളിൽ
|സ്കൂൾ ചിത്രം=32005_3.png|  
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
== ആമുഖം==
== ആമുഖം==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ ചെമ്മലമറ്റം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
1926-ല് അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തില്‍ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തന്‍ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററില്‍ ഫ്ളവര്‍ എല്‍.പി. സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എല്‍.പി.സ്കൂള്‍, യു.പി.സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂള്‍ മാനേജര്‍ പടന്നമാക്കല്‍ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കല്‍ ബ. തോമസച്ചന്‍ സ്കൂള്‍ മാനേജരായിരുന്ന കാലത്ത്, 1983 ജൂണില്‍, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി  ശ്രീ.എന്‍. പി.ജോസഫ് നെല്ലുവേലില്‍ നിയമിതനായി.  ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിര്‍വ്വഹിച്ചു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       1986 മാര്‍ച്ചില്‍ പ്രഥമ ബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയര്‍ത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സ്കൂള്‍  2007-2008 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു.
1926-അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി  ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി.  ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു.  
 
[[ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കന്പ്യൂട്ടറ്‍ ലാബും മള്‍ട്ടിമീഢിയ റുമും സയന്‍സുലാബും ലൈബ്രറിയും ഉണ്ട്.യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് 2 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കമ്പ്യൂട്ടർ ലാബും വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന സയൻസുലാബും അടൽ ടിങ്കറിംഗ് ലാബും ലൈബ്രറിയും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 10 ക്ലാസ്സ് മുറികൾ ഹൈടെക് സജ്ജീകരണങ്ങളോടുകൂടിയതാണ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[എന്റെ വീടിന് എന്റെ കൈത്താങ്ങ്]]
[[ക്ലബ്ബ് പ്രവ‍ര്‍ത്തനങ്ങള്‍]]
* കെ സി എസ് എല്‍
* ഡി സി എല്‍
*[[ഗ്യാലറി‍‍]]
*[[ഗ്യാലറി‍‍]]
*[[പ്രധാന പ്രവര്‍ത്തനങ്ങള്‍‍‍‍‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച‌|നേർക്കാഴ്ച‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജരായും റെവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സെബാസ്റ്റ്യന്‍ പാട്ടത്തില്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.പോള്‍ തോമസ് സേവനം  അനുഷ്ടിക്കുന്നു.
[[പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ്]] ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സഖറിയാസ് ആട്ടപ്പാട്ട് ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.സാബു മാത്യു സേവനം  അനുഷ്ടിക്കുന്നു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
== സാരഥികൾ ==
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
| colspan="2" |
=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. ===
|-
|-
|1983-1988
|1983-1988
| ശ്രീ.എന്‍.പി. ജോസഫ് നെല്ലുവേലീല്‍
| ശ്രീ.എൻ.പി. ജോസഫ് നെല്ലുവേലീൽ
|-
|-
|1988-89
|1988-89
| ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീല്‍
| ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീൽ
|-
|-
|1989-1991
|1989-1991
|ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത്  
|ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത്
|-
|-
|1991-1995
|1991-1995
|ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീല്‍
|ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീൽ
|-
|-
|1995-1999
|1995-1999
|ശ്രീ.മാത്യു തോമസ്,നെല്ലരീയേല്‍
|ശ്രീ.മാത്യു തോമസ്,നെല്ലരീയേൽ
|-
|-
|1999-2000
|1999-2000
|ശ്രീ.വീ.ജെ. പീറ്റര്‍ വാഴപ്പറമ്പില്‍
|ശ്രീ.വീ.ജെ. പീറ്റർ വാഴപ്പറമ്പിൽ
|-
|-
|2000-2001
|2000-2001
|ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കല്‍
|ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കൽ
|-
|-
|2001-2003
|2001-2003
വരി 83: വരി 115:
|-
|-
|2008-2010
|2008-2010
|ശ്രീ.വി.വി.ഫിലിപ്പ് വരിയ്ക്കാനിയ്ക്കല്‍
|ശ്രീ.വി.വി.ഫിലിപ്പ് വരിയ്ക്കാനിയ്ക്കൽ
|-
|-
|2010-2012
|2010-2012
|ശ്രീ.ജോസ്  ജോസഫ് വലിയപറമ്പില്‍
|ശ്രീ.ജോസ്  ജോസഫ് വലിയപറമ്പിൽ
|-
|-
|2012-2015
|2012-2015
|ശ്രീ.വി.ജെ.തോമസ് വാളിപ്ലാക്കല്‍
|ശ്രീ.വി.ജെ.തോമസ് വാളിപ്ലാക്കൽ
|-
|-
|2015-
|2015-2021
|ശ്രീ. പോള്‍ തോമസ് കരോട്ടെമ്പ്രയില്‍
|ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ
|-
|-
 
|2021-
|ശ്രീ. സാബു മാത്യു പതിപ്പള്ളിൽ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍     -    രാജ്കോട്ട് ബിഷപ്പ്.
*മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ     -    രാജ്കോട്ട് ബിഷപ്പ്.
*ജോര്‍ജ്ജ് റീമാന്‍ സി.മാത്യു    -    ഐ. എസ്. ആര്‍. ഒ.
*ജോർജ്ജ് റീമാൻ സി.മാത്യു    -    ഐ. എസ്. ആർ. ഒ.
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
2017-2018 സ്കൂള്‍ വര്‍ഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജില്‍ ഒരുക്കി നിര്‍ത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ അക്ഷരമെഴുതിയ സ്ലേറ്റുകളും കാര്‍‍ഡുകളുമായി അണി നിരന്നപ്പോള്‍, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചില്‍ക്കാരായി മുതിര്‍ന്ന ക്ലാസ്സിലെ ചേട്ടന്‍മാരും മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാന്‍ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുവാനാവശ്യമായ കൃപക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാന്‍ പര്യാപ്തമായ കരങ്ങളില്‍ ഏല്പിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തില്‍ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂള്‍ മാനേജരും, മുതിര്‍ന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർ‍ഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
 
2021  നവംബർ  1 കേരളപ്പിറവിദിനത്തിൽ ഒന്നര വർഷത്തിനുശേഷം വിദ്യാലയം വീണ്ടും തുറന്നപ്പോൾ നിറസന്തോഷത്തോടെ വന്ന വിദ്യാർത്ഥികൾക്ക്  വേറിട്ട സ്വീകരണം ഒരുക്കി. അദ്ധ്യാപകരോടൊപ്പം പഞ്ചായത്ത്പ്രസിഡന്റ് ശ്രീ. വിജി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ശ്രീ. ഷെറിൻ പെര‍ുമാംകുന്നേൽ, വാ‍ർഡ് മെമ്പർ ശ്രീ. രമേശ് ഇലവുങ്കൽ, ഹെഡ്‍മാസ്റ്റർ സാബു മാത്യു. പി. റ്റി. എ പ്രസിഡന്റ് ഷെറിൻ തയ്യിൽ എന്നിവരും ചേർന്ന് [[അദ്ധ്യാപകർ തയ്യാറാക്കി ആലപിച്ച പ്രവേശന ഗാനത്തോടെ]] വിദ്യാർത്ഥികളെ സ്വീകരിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
വരി 107: വരി 142:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#84C2Ca; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിന് സമീപം ചെമ്മലമറ്റത്ത് സ്ഥിതി ചെയ്യുന്നു
* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിന് സമീപം ചെമ്മലമറ്റത്ത് സ്ഥിതി ചെയ്യുന്നു
|----
|----
* കാഞ്ഞിരപ്പള്ളിയില്‍ നിന്നും 10 കി. മൂ.
* കാഞ്ഞിരപ്പള്ളിയിൽ നിന്നും 10 കി. മീ.
{{#multimaps: 9.652, 76.747| width=800px | zoom=16 }}
 
<googlemap version="0.9" lat="9.70212" lon="76.801128" type="map" zoom="10" width="450" height="350" controls="none">
9.646362, 76.777954
എല്‍ എഫ് എച്ച് എസ് ചെമ്മലമറ്റം
</googlemap>
|}
|}
|}
|}
പോവുക: വഴികാട്ടി, തിരയൂ
{{#multimaps:9.637316123667201, 76.77686950334164| width=800px | zoom=16 }}
ഇംഗ്ലീഷ് വിലാസം (Little Flower High School Chemmalamattom
) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English
<!--visbot  verified-chils->-->

11:20, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം
വിലാസം
ചെമ്മലമറ്റം

ചെമ്മലമറ്റം പി.ഒ.
,
686508
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04828235497
ഇമെയിൽlfhschemmalamattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32005 (സമേതം)
യുഡൈസ് കോഡ്32100201602
വിക്കിഡാറ്റQ87658932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6 നെടുംചേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ466
ആകെ വിദ്യാർത്ഥികൾ951
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു മാത്യു
പി.ടി.എ. പ്രസിഡണ്ട്ജിജി ജോസഫ് വെട്ടത്തേൽ
എം.പി.ടി.എ. പ്രസിഡണ്ട്ജസ്‍ലിൻ തോമസ് മൂന്നാനപ്പള്ളിൽ
അവസാനം തിരുത്തിയത്
07-03-2024ANJALY K RAJ
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ചെമ്മലമറ്റം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1926-ൽ അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി. ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 2 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന സയൻസുലാബും അടൽ ടിങ്കറിംഗ് ലാബും ലൈബ്രറിയും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 10 ക്ലാസ്സ് മുറികൾ ഹൈടെക് സജ്ജീകരണങ്ങളോടുകൂടിയതാണ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സഖറിയാസ് ആട്ടപ്പാട്ട് ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.സാബു മാത്യു സേവനം അനുഷ്ടിക്കുന്നു.

സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

1983-1988 ശ്രീ.എൻ.പി. ജോസഫ് നെല്ലുവേലീൽ
1988-89 ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീൽ
1989-1991 ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത്
1991-1995 ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീൽ
1995-1999 ശ്രീ.മാത്യു തോമസ്,നെല്ലരീയേൽ
1999-2000 ശ്രീ.വീ.ജെ. പീറ്റർ വാഴപ്പറമ്പിൽ
2000-2001 ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കൽ
2001-2003 ശ്രീ.ജോസ് എബ്രാഹം കാരയ്ക്കാട്ട്
2003-2008 ശ്രീ. പീ.എസ്. ജോസ് പൈനിക്കുളം
2008-2010 ശ്രീ.വി.വി.ഫിലിപ്പ് വരിയ്ക്കാനിയ്ക്കൽ
2010-2012 ശ്രീ.ജോസ് ജോസഫ് വലിയപറമ്പിൽ
2012-2015 ശ്രീ.വി.ജെ.തോമസ് വാളിപ്ലാക്കൽ
2015-2021 ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ
2021- ശ്രീ. സാബു മാത്യു പതിപ്പള്ളിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ - രാജ്കോട്ട് ബിഷപ്പ്.
  • ജോർജ്ജ് റീമാൻ സി.മാത്യു - ഐ. എസ്. ആർ. ഒ.

പ്രവേശനോത്സവം

2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർ‍ഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും മറ്റ് അദ്ധ്യാപകരും... ജീവിത സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും, സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.

2021 നവംബർ 1 കേരളപ്പിറവിദിനത്തിൽ ഒന്നര വർഷത്തിനുശേഷം വിദ്യാലയം വീണ്ടും തുറന്നപ്പോൾ നിറസന്തോഷത്തോടെ വന്ന വിദ്യാർത്ഥികൾക്ക് വേറിട്ട സ്വീകരണം ഒരുക്കി. അദ്ധ്യാപകരോടൊപ്പം പഞ്ചായത്ത്പ്രസിഡന്റ് ശ്രീ. വിജി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ശ്രീ. ഷെറിൻ പെര‍ുമാംകുന്നേൽ, വാ‍ർഡ് മെമ്പർ ശ്രീ. രമേശ് ഇലവുങ്കൽ, ഹെഡ്‍മാസ്റ്റർ സാബു മാത്യു. പി. റ്റി. എ പ്രസിഡന്റ് ഷെറിൻ തയ്യിൽ എന്നിവരും ചേർന്ന് അദ്ധ്യാപകർ തയ്യാറാക്കി ആലപിച്ച പ്രവേശന ഗാനത്തോടെ വിദ്യാർത്ഥികളെ സ്വീകരിച്ചു.

വഴികാട്ടി

പോവുക: വഴികാട്ടി, തിരയൂ

{{#multimaps:9.637316123667201, 76.77686950334164| width=800px | zoom=16 }}

ഇംഗ്ലീഷ് വിലാസം (Little Flower High School Chemmalamattom ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English