പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ്
സീറോ മലബാർ സഭയുടെ കീഴിൽ പാലാ രൂപത പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയാണ് പാലാ കോർപ്പറേറ്റ് .പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് മാനേജരായും ഫാ. ബർക്കുമാൻസ് കുന്നുംപുറം സെക്രട്ടറിയായും പ്രവർത്തിക്കുന്നു.