ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ചരിത്രം
1986 മാർച്ചിൽ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയർത്തിയിട്ട് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ഈ സ്കൂൾ 2007-2008 അദ്ധ്യയന വർഷത്തിൽ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |