ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ജൂനിയർ റെഡ് ക്രോസ്
2022-23 വരെ | 2023-24 | 2024-25 |
2013 മുതൽ ഇവിടെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. ഈ വർഷം 20 കുട്ടികൾ വീതം C- ലെവൽ, B-ലെവൽ, A- ലെവൽ പരീക്ഷകൾ എഴുതി. കൗൺസലർമാരായി ശ്രീമതി ജാനറ്റ് കുര്യൻ, സി. അനു ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു. 5,6,7,8,9 ക്ലാസ്സുകളിലായി ആകെ 80 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.