Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ക്ലാസ്സ് ലൈബ്രറിയിലും, സ്കൂൾ ലൈബ്രറിയിലുമായി 2806 പുസ്തകങ്ങൾ ഉണ്ട്. ക്ലാസ്സ് ഡിവിഷന‍ുകൾ കേന്ദ്രീകരിച്ച് ക്ലാസ്സ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. എല്ലാ ആഴ്ചയും ഒരു ദിവസം പുസ്തകങ്ങൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൈമാറ്റം ചെയ്യുന്നു. സ്കൂൾ ലൈബ്രറിയിൽ പുസ്തകങ്ങൾക്കു പുറമെ കർഷകൻ, വിദ്യാരംഗം, തളിര്, ജനപഥം മറ്റ് ആനുകാലികങ്ങൾ എന്നിവയും 3 പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് മലയാളം അദ്ധ്യാപകൻ ശ്രീ. ജിജി ജോസഫ് നേതൃത്വം നല്കുന്നു.

ചിത്രശാല