"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Model Residential School, Peringottukurussi}}
{{Schoolwiki award applicant}}{{HSSchoolFrame/Header}}
{| class="wikitable"
{{prettyurl|Govt_Model_Residential_HSS_Peringottukurussi}}
{{Infobox School
|സ്ഥലപ്പേര്=നടുവത്തപ്പാറ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|എച്ച് എസ് എസ് കോഡ്=09307
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
{{Infobox School
|യുഡൈസ് കോഡ്=32060600207
| സ്ഥലപ്പേര്= പെരിങ്ങോട്ടുകുറുശ്ശി
|സ്ഥാപിതദിവസം=
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|സ്ഥാപിതമാസം=
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥാപിതവർഷം=2010
| സ്കൂൾ കോഡ്= 21937
|സ്കൂൾ വിലാസം= നടുവത്തപ്പാറ
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 9307
|പോസ്റ്റോഫീസ്=പെരിങ്ങോട്ടുകുറിശ്ശി
| സ്ഥാപിതദിവസം=
|പിൻ കോഡ്=678574
| സ്ഥാപിതമാസം= ജൂൺ
|സ്കൂൾ ഫോൺ=04922 217217
| സ്ഥാപിതവർഷം= 2010
|സ്കൂൾ ഇമെയിൽ=gmrskzm@gmail.com
| സ്കൂൾ വിലാസം= മോഡൽ റസിഡൻഷ്യൽ സ്കൂൾ പെരിങ്ങോട്ട്കറുശ്ശി പി.ഒ,
പാലക്കാട്
|സ്കൂൾ വെബ് സൈറ്റ്=Schoolwiki.in
| പിൻ കോഡ്= 678597
|ഉപജില്ല=കുഴൽമന്ദം
| സ്കൂൾ ഫോൺ =04922 217217
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുങ്ങോട്ടുകുറുശ്ശിപഞ്ചായത്ത്
| സ്കൂൾ ഇമെയിൽ= gmrskzm@gmail.com
|വാർഡ്=16
| സ്കൂൾ വെബ് സൈറ്റ്=
|ലോകസഭാമണ്ഡലം=ആലത്തൂർ
| ഉപ ജില്ല= കുഴൽമന്ദം
|നിയമസഭാമണ്ഡലം=തരൂർ
|താലൂക്ക്=ആലത്തൂർ
| ഭരണം വിഭാഗം= സർക്കാർ
|ബ്ലോക്ക് പഞ്ചായത്ത്=കുഴൽമന്ദം
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| മാദ്ധ്യമം= ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ5=
|ആൺകുട്ടികളുടെ എണ്ണം=336
|സ്കൂൾ തലം=5 മുതൽ 12 വരെ
|പെൺകുട്ടികളുടെ എണ്ണം=0
|മാദ്ധ്യമം=ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം=336
|ആൺകുട്ടികളുടെ എണ്ണം 1-10=199
|അദ്ധ്യാപകരുടെ എണ്ണം= 22(ഹൈസ്കൂൾ&ഹയർ സെക്കന്ററി)
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പ്രിൻസിപ്പൽ = പ്രിൻസിപ്പൽ ഇൻ ചാർജ്ജ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=315
| പ്രധാന അദ്ധ്യാപകൻ=സുധീര.ടി
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|പി.ടി.. പ്രസിഡണ്ട്= ശാന്തകുമാരി. കെ
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
| സ്കൂൾ ചിത്രം= 21140_1.jpg |
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുജ.എം.ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജ.എം.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശാന്തകുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രിക
| സ്കൂൾ ചിത്രം= BS21 PKD 21140 1.jpg|
[[പ്രമാണം:21140_1.jpg|ലഘുചിത്രം]]
[[പ്രമാണം:21140_1.jpg|ലഘുചിത്രം]]
| ഗ്രേഡ്=1
| ഗ്രേഡ്=1
വരി 53: വരി 66:
പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു.
പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു.
എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം.എൽ എ ശ്രീ എ.കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതോടൊപ്പം തന്നെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പട്ടികജാതി പട്ടികവകുപ്പ് പിന്നോക്കക്ഷേമവകുപ്പുമന്ത്രി ശ്രീ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2013 ൻ പുതിയ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ചു.
എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം.എൽ എ ശ്രീ എ.കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതോടൊപ്പം തന്നെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പട്ടികജാതി പട്ടികവകുപ്പ് പിന്നോക്കക്ഷേമവകുപ്പുമന്ത്രി ശ്രീ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2013 ൻ പുതിയ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ചു.
[[കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ ഹയർസെക്കന്ററിയിലെ രണ്ടു ബാച്ചിലേയും കുട്ടികൾ ഉൾപ്പെടെ 350 കുട്ടികൾ താമസിച്ചു പഠിക്കുന്നു. ഹോസ്റ്റലും സ്കൂളും ചേർന്ന് 62400 സ്ക്വയർ ഫീറ്റ് ഉണ്ട്. ഇതിനു ഫുറമെ വാച്ച് മാൻ ക്യാബിൻ, ഗസ്റ്റ് ഹൗസ്, മെസ്സ് ഹാൾ എന്നീ കെട്ടിടങ്ങൾ വേറെയുമുണ്ട്. ബഹുാനപ്പെട്ട പട്ടികജാിതി വികസന നിയമ സാംസ്കാരിക കുപ്പുമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിലുള്ള സ്ഥാപനമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 4.14 കോടി രൂപയുടെ Vertical extension നടന്നുവരുന്നു.
നിലവിൽ ഹയർസെക്കന്ററിയിലെ രണ്ടു ബാച്ചിലേയും കുട്ടികൾ ഉൾപ്പെടെ 350 കുട്ടികൾ താമസിച്ചു പഠിക്കുന്നു. ഹോസ്റ്റലും സ്കൂളും ചേർന്ന് 62400 സ്ക്വയർ ഫീറ്റ് ഉണ്ട്. ഇതിനു ഫുറമെ വാച്ച് മാൻ ക്യാബിൻ, ഗസ്റ്റ് ഹൗസ്, മെസ്സ് ഹാൾ എന്നീ കെട്ടിടങ്ങൾ വേറെയുമുണ്ട്. ബഹുാനപ്പെട്ട പട്ടികജാിതി വികസന നിയമ സാംസ്കാരിക കുപ്പുമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിലുള്ള സ്ഥാപനമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 4.14 കോടി രൂപയുടെ Vertical extension നടന്നു.  [[പ്രമാണം:Hostel1.JPG|ലഘുചിത്രം|നടുവിൽ|ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ]]
[[പ്രമാണം:Hostel1.JPG|ലഘുചിത്രം|നടുവിൽ|ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ]]
[[പ്രമാണം:MRSschool2.JPG|ലഘുചിത്രം|നടുവിൽ|ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ]]
[[പ്രമാണം:MRSschool2.JPG|ലഘുചിത്രം|നടുവിൽ|ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ]]
[[പ്രമാണം:Ground1.JPG|ലഘുചിത്രം|നടുവിൽ|ഗ്രൗണ്ട്]]
[[പ്രമാണം:Ground1.JPG|ലഘുചിത്രം|നടുവിൽ|ഗ്രൗണ്ട്]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]]
* സ്കൗട്ട് & ഗൈഡ്സ്.
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
* ക്ലാസ് മാഗസിൻ.
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*ഹരിത ക്ലബ്
* [[{{PAGENAME}}/ഹരിത ക്ലബ്|ഹരിത ക്ലബ്]]
*ട്രാഫിക്ക് സുരക്ഷാ ക്ലബ്
* [[{{PAGENAME}}/ട്രാഫിക്ക് സുരക്ഷാ ക്ലബ്|ട്രാഫിക്ക് സുരക്ഷാ ക്ലബ്]]
*ഹെൽത്ത് ക്ലബ്
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
*ജൂണിയർ രെഡ് ക്രോസ്
* [[{{PAGENAME}}/ജൂണിയർ റെഡ് ക്രോസ്|ജൂണിയർ റെഡ് ക്രോസ്]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 75: വരി 90:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<nowiki>*</nowiki>ശ്രീ ശശികുമാർ
<nowiki>**</nowiki>ശ്രീമതി സീത
<nowiki>***</nowiki>ശ്രീമതി ലില്ലി
<nowiki>****</nowiki>ശ്രീമതി. സുധീര. ടി
== ഇപ്പോഴത്തെ പ്രധാനാധ്യാപകർ ==
== ഇപ്പോഴത്തെ പ്രധാനാധ്യാപകർ ==
സുധീര. ടി
ശ്രീമതി. സുജ. എം.ആർ
== സ്കൂളിന്റെ വിജയശതമാനം==
[[പ്രമാണം:Merit 2017-18.jpg|left|ലഘുചിത്രം|ഇടത്ത്‌|2017-18അദ്ധ്യയനവർഷത്തിലെ എസ്. എസ്.എൽ.സി 100%വിജയം കൈവരിച്ചതിന്റെ അംഗീകാരം ബഹുമാനപ്പെട്ട പട്ടികജാതി പട്ടിക വർഗ്ഗ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ എ.കെ ബാലൻ അവർകളിൽ നിന്നു് ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി സുധീര ഏറ്റുവാങ്ങുന്നു. ]]
തുടർച്ചയായി എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.
[[പ്രമാണം:100sslc1.jpg|300px|left|ലഘുചിത്രം|തുടര്ച്ചയായ നാലാം വർഷവും 100% bfp/x. ചരിത്രത്തിലാദ്യമായി Full A+ നേടിയവർഷമാണ് 2018-19.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി കെ നാരായണദാസ് അവർകളിൽ നിന്നും പ്രധാന അദ്ധ്യാപിക ശ്രീമതി സുധീരയും  വിദ്യാർത്ഥികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:21140 PKI Panchayath 100.jpeg|300px|left|ലഘുചിത്രം|തുടർച്ചയായി അഞ്ചാം തവണയും 100%. അതോടൊപ്പം Full A+ എന്ന ചരിത്ര വിജയം രണ്ടാംവർഷവും നിലനിർത്താനായ. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും പ്രധാന അദ്ധ്യാപികയും Full A+ വിജയികളും ട്രോഫി ഏറ്റുവാങ്ങുന്നു. ]]
== സ്കൂളിന്റെ വിജയശതമാനം==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തുടർച്ചയായി നാലാം തവണയും എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.
== സ്ഥാപനമേലധികാരികൾ ==
ജില്ലാ പട്ടികജാതി വികസന ഓഫീസർ - ശ്രീമതി. ശ്രീജ.കെ.എസ്
[[പ്രമാണം:Merit 2017-18.jpg|centre|ലഘുചിത്രം|ഇടത്ത്‌|2017-18അദ്ധ്യയനവർഷത്തിലെ എസ്. എസ്.എൽ.സി 100%വിജയം കൈവരിച്ചതിന്റെ അംഗീകാരം ബഹുമാനപ്പെട്ട പട്ടികജാതി പട്ടിക വർഗ്ഗ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ എ.കെ ബാലൻ അവർകളിൽ നിന്നു് ഹെഡ്‌മിസ്ട്രസ്സ് ഏറ്റുവാങ്ങുന്നു. ]]
==2021-22 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ ==
ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഒരു വർഷമായിരുന്നു. എല്ലാ ദിനാചരണങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിച്ചു.തുടർച്ചയായി അഞ്ചാം തവണയും 2021 മാർച്ച് എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.
{| class="wikitable"
[[പ്രമാണം:Vijayolsavam2017-18.jpg|ലഘുചിത്രം|centre|100% വിജയം കൈവരിച്ചതിന്റെ അംഗീകാരം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഡ്വ. ശാന്തകുമാരിയിൽനിന്നു് ഹെഡ്‌മിസ്ട്രസ്സ്, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങുന്നു. ]]
[[പ്രമാണം:Ready to serve spc.jpg|നടുവിൽ|ലഘുചിത്രം|പകരം=|എസ്.പി.സി. ക്യാമ്പ്  മാർച്ച്  2022......എപ്പോഴും എന്തിനും തയ്യാർ]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== സ്ഥാപനമേലധികാരികൾ ==
[[പ്രമാണം:Students strenghth.png|ലഘുചിത്രം|പകരം=|നടുവിൽ|2021-22 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ]][[പ്രമാണം:21140-3 vertical extension.jpg|ലഘുചിത്രം|പകരം=|നടുവിൽ|സ്കൂളിലെ വെർട്ടിക്കൽ എക്സ്റ്റ ൻഷൻ ഉൽഘാടനം ബഹു. മുഖ്യമന്ത്രി പിണറായ് വിജയൻ നിർവഹിക്കുന്നു.]]
ജില്ലാ പട്ടികജാതി വികസന ഓഫാസർ - ശ്രീ. രവിരാജ്.
==2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ ==
{| class="wikitable"
[[പ്രമാണം:Re opening 2021-22.jpg|പകരം=അക്ഷര വൃക്ഷം|ലഘുചിത്രം|നടുവിൽ|സ്കൂൂൾപ്രവേശനോൽസവ്2021-22 അക്ഷര വൃക്ഷം]]
==ഈ വർഷത്തെ പ്രവർത്തനങ്ങൾ ==
==പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം ==
[[പ്രമാണം:HSSinauguration3.JPG|thumb|300px|centre|ലഘുചിത്രം|പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം]]
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
==വഴികാട്ടി==
[[പ്രമാണം:International Yoga Day.JPG|left|ലഘുചിത്രം|യോഗ ദിനാചരണം]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[[പ്രമാണം:Yoga2.JPG|center|ലഘുചിത്രം|യോഗ ദിനാചരണത്തിൽ യോഗ പരിശീലനത്തിന് ഇതിഹാസ് മോഹൻ നേതൃത്വം നൽകുന്നു]]
| style="background: #ccf; text-align: center; font-size:99%;width:70%;" |
{{#multimaps:10.7415° N,76.4775° E|zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
8/7/2020: വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ടു കലാകാരൻ ശ്രീ പ്രണവം ശശി നിർവ്വഹിച്ചു.
15/8/2020: സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്ജി‌മിസ്ല്ലാട്രസ്സ് ശ്രീമതി സുധീര പതാക ഉയർത്തി. പട്ടികജാതി വികസനഓഫീസർ ശ്രീ രവിരീജ് ഹ്യൂമൺ ട്രാഫിക്കിംഗ് പ്രിവൻഷൻ കളക്ടീവ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
23/8/2020: വനം വന്യജീവി വകുപ്പ് ഡയറക്ടർ ശ്രീമതി കീർത്തി ഐ എഫ് എസ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകി.
==പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം ==
[[പ്രമാണം:HSSinauguration3.JPG|thumb|300px|centre|ലഘുചിത്രം|പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം]]
==വഴികാട്ടി==
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും30 കിലോമീറ്റർ  അകലെ പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും30 കിലോമീറ്റർ  അകലെ പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം ടൗണിൽ നിന്നും പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ നടുവത്തപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം ടൗണിനടുത്ത്  പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ സ്ഥിതിചെയ്യുന്നു
{{#multimaps:10.740875889961215, 76.47665195892264|width=800px|zoom=18}}
18:10, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി
വിലാസം
നടുവത്തപ്പാറ
നടുവത്തപ്പാറ
പെരിങ്ങോട്ടുകുറിശ്ശി പി.ഒ.
678574
സ്ഥാപിതം2010
വിവരങ്ങൾ
ഫോൺ04922 217217
ഇമെയിൽgmrskzm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21140 (സമേതം)
എച്ച് എസ് എസ് കോഡ്09307
യുഡൈസ് കോഡ്32060600207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്ങോട്ടുകുറുശ്ശിപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ315
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ0
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജ.എം.ആർ
പ്രധാന അദ്ധ്യാപികസുജ.എം.ആർ
പി.ടി.എ. പ്രസിഡണ്ട്ശാന്തകുമാരി
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രിക
അവസാനം തിരുത്തിയത്
15-03-2022Gmrs21140
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പാതയിൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ ബസ് സ്റ്റോപിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു. എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം.എൽ എ ശ്രീ എ.കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതോടൊപ്പം തന്നെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പട്ടികജാതി പട്ടികവകുപ്പ് പിന്നോക്കക്ഷേമവകുപ്പുമന്ത്രി ശ്രീ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2013 ൻ പുതിയ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ചു.
കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഹയർസെക്കന്ററിയിലെ രണ്ടു ബാച്ചിലേയും കുട്ടികൾ ഉൾപ്പെടെ 350 കുട്ടികൾ താമസിച്ചു പഠിക്കുന്നു. ഹോസ്റ്റലും സ്കൂളും ചേർന്ന് 62400 സ്ക്വയർ ഫീറ്റ് ഉണ്ട്. ഇതിനു ഫുറമെ വാച്ച് മാൻ ക്യാബിൻ, ഗസ്റ്റ് ഹൗസ്, മെസ്സ് ഹാൾ എന്നീ കെട്ടിടങ്ങൾ വേറെയുമുണ്ട്. ബഹുാനപ്പെട്ട പട്ടികജാിതി വികസന നിയമ സാംസ്കാരിക കുപ്പുമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിലുള്ള സ്ഥാപനമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 4.14 കോടി രൂപയുടെ Vertical extension നടന്നു.
ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ
ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ
ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരള പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.
മുൻ സാരഥികൾ
*ശ്രീ ശശികുമാർ
**ശ്രീമതി സീത
***ശ്രീമതി ലില്ലി
****ശ്രീമതി. സുധീര. ടി
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
ശ്രീമതി. സുജ. എം.ആർ
സ്കൂളിന്റെ വിജയശതമാനം
2017-18അദ്ധ്യയനവർഷത്തിലെ എസ്. എസ്.എൽ.സി 100%വിജയം കൈവരിച്ചതിന്റെ അംഗീകാരം ബഹുമാനപ്പെട്ട പട്ടികജാതി പട്ടിക വർഗ്ഗ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ എ.കെ ബാലൻ അവർകളിൽ നിന്നു് ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി സുധീര ഏറ്റുവാങ്ങുന്നു.
തുടർച്ചയായി എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.
തുടര്ച്ചയായ നാലാം വർഷവും 100% bfp/x. ചരിത്രത്തിലാദ്യമായി Full A+ നേടിയവർഷമാണ് 2018-19.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി കെ നാരായണദാസ് അവർകളിൽ നിന്നും പ്രധാന അദ്ധ്യാപിക ശ്രീമതി സുധീരയും വിദ്യാർത്ഥികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.
തുടർച്ചയായി അഞ്ചാം തവണയും 100%. അതോടൊപ്പം Full A+ എന്ന ചരിത്ര വിജയം രണ്ടാംവർഷവും നിലനിർത്താനായ. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും പ്രധാന അദ്ധ്യാപികയും Full A+ വിജയികളും ട്രോഫി ഏറ്റുവാങ്ങുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
ജില്ലാ പട്ടികജാതി വികസന ഓഫീസർ - ശ്രീമതി. ശ്രീജ.കെ.എസ്
2021-22 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഒരു വർഷമായിരുന്നു. എല്ലാ ദിനാചരണങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിച്ചു.തുടർച്ചയായി അഞ്ചാം തവണയും 2021 മാർച്ച് എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.
എസ്.പി.സി. ക്യാമ്പ് മാർച്ച് 2022......എപ്പോഴും എന്തിനും തയ്യാർ
2021-22 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
സ്കൂളിലെ വെർട്ടിക്കൽ എക്സ്റ്റ ൻഷൻ ഉൽഘാടനം ബഹു. മുഖ്യമന്ത്രി പിണറായ് വിജയൻ നിർവഹിക്കുന്നു.
അക്ഷര വൃക്ഷം
സ്കൂൂൾപ്രവേശനോൽസവ്2021-22 അക്ഷര വൃക്ഷം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
യോഗ ദിനാചരണം
യോഗ ദിനാചരണത്തിൽ യോഗ പരിശീലനത്തിന് ഇതിഹാസ് മോഹൻ നേതൃത്വം നൽകുന്നു
8/7/2020: വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ടു കലാകാരൻ ശ്രീ പ്രണവം ശശി നിർവ്വഹിച്ചു.
15/8/2020: സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്ജി‌മിസ്ല്ലാട്രസ്സ് ശ്രീമതി സുധീര പതാക ഉയർത്തി. പട്ടികജാതി വികസനഓഫീസർ ശ്രീ രവിരീജ് ഹ്യൂമൺ ട്രാഫിക്കിംഗ് പ്രിവൻഷൻ കളക്ടീവ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
23/8/2020: വനം വന്യജീവി വകുപ്പ് ഡയറക്ടർ ശ്രീമതി കീർത്തി ഐ എഫ് എസ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകി.
പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം
പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം
വഴികാട്ടി
• മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും30 കിലോമീറ്റർ അകലെ പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
• മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
• മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം ടൗണിൽ നിന്നും പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ നടുവത്തപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
{{#multimaps:10.740875889961215, 76.47665195892264|width=800px|zoom=18}}