സഹായം Reading Problems? Click here


മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
(21140 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീഡിയോദൃശ്യങ്ങൾ ദിനങ്ങളിലൂടെ എസ്.പി.സി
[[Category:പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി
സ്കൂൾ ചിത്രം
സ്ഥാപിതം -ജൂൺ-2010
സ്കൂൾ കോഡ് 21937
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
9307
സ്ഥലം പെരിങ്ങോട്ടുകുറുശ്ശി
സ്കൂൾ വിലാസം മോഡൽ റസിഡൻഷ്യൽ സ്കൂൾ പെരിങ്ങോട്ട്കറുശ്ശി പി.ഒ,
പാലക്കാട്
പിൻ കോഡ് 678597
സ്കൂൾ ഫോൺ 04922 217217
സ്കൂൾ ഇമെയിൽ gmrskzm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല കുഴൽമന്ദം

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി
ഹൈസ്കൂൾ
ഹയർ സെക്കന്ററി
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 350
പെൺ കുട്ടികളുടെ എണ്ണം 0
വിദ്യാർത്ഥികളുടെ എണ്ണം 350
അദ്ധ്യാപകരുടെ എണ്ണം 15(ഹൈസ്കൂൾ&ഹയർ സെക്കന്ററി)
പ്രിൻസിപ്പൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സുധീര.ടി
പി.ടി.ഏ. പ്രസിഡണ്ട് എം. എ. ഭാസ്കരൻ
06/ 09/ 2019 ന് Gmrs21140
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പാതയിൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ ബസ് സ്റ്റോപിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു. എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം.എൽ എ ശ്രീ എ.കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതോടൊപ്പം തന്നെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പട്ടികജാതി പട്ടികവകുപ്പ് പിന്നോക്കക്ഷേമവകുപ്പുമന്ത്രി ശ്രീ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2013 ൻ പുതിയ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഹയർസെക്കന്ററിയിലെ രണ്ടു ബാച്ചിലേയും കുട്ടികൾ ഉൾപ്പെടെ 350 കുട്ടികൾ താമസിച്ചു പഠിക്കുന്നു. ഹോസ്റ്റലും സ്കൂളും ചേർന്ന് 62400 സ്ക്വയർ ഫീറ്റ് ഉണ്ട്. ഇതിനു ഫുറമെ വാച്ച് മാൻ ക്യാബിൻ, ഗസ്റ്റ് ഹൗസ്, മെസ്സ് ഹാൾ എന്നീ കെട്ടിടങ്ങൾ വേറെയുമുണ്ട്. ബഹുാനപ്പെട്ട പട്ടികജാിതി വികസന നിയമ സാംസ്കാരിക കുപ്പുമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിലുള്ള സ്ഥാപനമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 4.14 കോടി രൂപയുടെ Vertical extension നടന്നുവരുന്നു.

ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ
ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ
ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത ക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജൂണിയർ രെഡ് ക്രോസ്

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരള പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

ഇപ്പോഴത്തെ പ്രധാനാധ്യാപകർ

സുധീര. ടിസ്കൂളിന്റെ വിജയശതമാനം

തുടർച്ചയായി നാലാം തവണയും എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.


2017-18അദ്ധ്യയനവർഷത്തിലെ എസ്. എസ്.എൽ.സി 100%വിജയം കൈവരിച്ചതിന്റെ അംഗീകാരം ബഹുമാനപ്പെട്ട പട്ടികജാതി പട്ടിക വർഗ്ഗ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ എ.കെ ബാലൻ അവർകളിൽ നിന്നു് ഹെഡ്‌മിസ്ട്രസ്സ് ഏറ്റുവാങ്ങുന്നു.


100% വിജയം കൈവരിച്ചതിന്റെ അംഗീകാരം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഡ്വ. ശാന്തകുമാരിയിൽനിന്നു് ഹെഡ്‌മിസ്ട്രസ്സ്, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ഥാപനമേലധികാരികൾ

ജില്ലാ പട്ടികജാതി വികസന ഓഫാസർ - ശ്രീ. രവിരാജ്.

2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ

ഈ വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ
തിയ്യതി പ്രവർത്തനങ്ങൾ 01/06/18 പ്രവേശനോൽസവം
05/06/18 പരിസ്ഥിതി ദിനം
15/06/18 വിദ്യാരംഗം ക്ലാസ്സ് തല യൂണിറ്റ് രൂപീകരണം
19/06/18 വായനാദിനം
26/06/18 ലഹരിവിരുദ്ധദിനം
27/06/18 ഹെലൻ കെല്ലർ ദിനം
ജൂലൈ
തിയ്യതി പ്രവർത്തനങ്ങൾ
05/07/18 ബഷീർ ദിനം
11/07/18 ലോക ജനസംഖ്യാദിനം
21/07/18 ചാന്ദ്രദിനം
31/07/18 പ്രേംചന്ദ് ജയന്തി
ആഗസ്റ്റ്
തിയ്യതി പ്രവർത്തനങ്ങൾ
06/08/18 ഹിരോഷിമാദിനം
09/08/18 ക്വിറ്റ് ഇന്ത്യാദിനം
10/08/18 ക്ലബ്ബുകൾ ഉത്ഖാടനം
15/08/18 സ്വാതന്ത്ര്യദിനം
20/08/18 ഓണ അവധി - തുടക്കം
30/08/18 ഓണ അവധികഴിഞ്ഞ് സ്കൂൾ തുറക്കുന്നു
സെപ്റ്റംബർ
തിയ്യതി പ്രവർത്തനങ്ങൾ
05/09/18 അദ്ധ്യാപകദിനം സെമിനാർ - ബി ആർ സി
10/09, 11/09/18 ഫൂട്‌ബാൾ -ജി എച്ച എസ് പെരിങ്ങോട്ടുകുറുശ്ശി
12/09/18 കരാട്ടേ, ബോക്സിംഗ്, വടംവലി - സിഎഫ്ഡി മാത്തൂർ
12/09/18 "ഖൊഖൊ -എച്ച് എസ് കുത്തനൂർ
ബാസ്കറ്റ് ബാൾ, കബഡി .. .. സിഎഎച്ച്എസ് കുഴൽമന്ദം"
12/09/18 യോഗ – ശബരി വിഎൻഎൽഎം യുപിഎസ്
13/09/18 വോളി ബാൾ, ചെസ്സ്, ഷട്ടിൽ...ജിഎച്ച്എസ് തോലനൂർ
14/09/18 ദേശീയ ഹിന്ദി ദിനം
14/09 &15/09/2018 ശാസ്ത്രോൽസവം - സിഡിഎയുപിഎസ്ഒലീവ്‌മൗണ്ട്
14/09 &15/09/2018 ക്രിക്കറ്റ് - ജി എം ആർഎസ് എച്ച് എസ് പെരിങ്ങോട്ടുകുറുശ്ശി
15/09/18 സോഫ്റ്റ് ബാൾ - ജിഎച്ച്എസ് തേങ്കുറുശ്ശി
16/09/18 ഹാൻഡ്ബാൾ - ജിഎച്ച്എസ് തേങ്കുറുശ്ശി
27/10/18 – 29/10/18 ഉപജില്ലാകായികമേള- ജി എച്ച എസ് പെരിങ്ങോട്ടുകുറുശ്ശി
ഒക്ടോബർ
തിയ്യതി പ്രവർത്തനങ്ങൾ
02/10/18 ഗാന്ധി ജയന്തി
13/10/18 കായികദിനം
10/10/18 വിദ്യാരംഗം ജില്ലാതല ഉത്ഘാടനം
24/10/18 ഐക്യരാഷ്ട്രദിനം
25/10 - 27/10/18 ഉപജില്ലാകലോൽസവം - സിഎഫ്ഡി മാത്തൂർ
നവംബർ
തിയ്യതി പ്രവർത്തനങ്ങൾ
01/11/18 കേരളപ്പിറവി ദിനം
07/11/18 സി വി രാമൻ ദിനം
14/11/18 ദേശീയ ശിശുദിനം
09-11/11/2018 സംസ്സ്ഥാന സ്കൂൾ ശാസ്ത്രോൽ‌സവം
14/11 – 15/11/2018 ജില്ലാകലോൽസവം - ഡി ബി എച്ച് എസ് തച്ചമ്പാറ ഡിസംബർ
തിയ്യതി പ്രവർത്തനങ്ങൾ
01/12/18 ലോക എയ്ഡ്സ് ദിനം
10/12/18 ലോക മനുഷ്യാവകാശദിനം
05/12/- 09/12/2018 സംസ്സ്ഥാന സ്കൂൾ കലോൽ‌സവം
27/12/- 30/12/2019 വിദ്യാരംഗം സംസ്ഥാനതല സർഗ്ഗോൽ‌സവം
ജനുവരി - 2019
തിയ്യതി പ്രവർത്തനങ്ങൾ
20/01/18 ഐ.ടി പ്രാക്ടിക്കൽ മോഡൽ എക്സാം
26/01/19 റിപ്പബ്ലിക്ക് ദിനം
30/01/19 രക്തസാക്ഷിദിനം
ഫെബ്രുവരി - 2019
തിയ്യതി പ്രവർത്തനങ്ങൾ
/02/2018 എസ്എസ് എൽ സിമോഡൽ എക്സാം
/02/2019 ഐ.ടി പ്രാക്ടിക്കൽ എക്സാം
21/02/20 അന്തർദ്ദേശീയമാതൃഭാഷാദിനം
28/02/20 ദേശീയ ശാസ്ത്രദിനം
മാർച്ച് - 2019
ground1.JPG തിയ്യതി പ്രവർത്തനങ്ങൾ
06/03/19 എസ്എസ് എൽ സി പരീക്ഷ ആരംഭം
29/03/19 മദ്ധ്യവേനലവധിക്ക് വിദ്യാലയം അടയ്ക്കുന്നു.

പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം

പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം


വഴികാട്ടി