മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/വിദ്യാരംഗം കലാ സാഹിത്യ വേദി

2018-19,2019-20, എന്നീ രണ്ടു അദ്ധ്യയന വർഷങ്ങളിലും വിദ്യാരംഗം കലാ സാഹിത്യവേദിക്ക് വിപുലമായ ആഘോഷത്തോടെ തുടക്കം കുറിച്ചു. പ്രശസ്ത നാടൻ പാട്ടു കലാകാരനും പിന്നണിഗായകനുമായ ശ്രീ പ്രണവം ശശിയെ ഈ രണ്ടു വർഷത്തേയും വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്യുന്നതിന് ലഭിച്ചു എന്നത് കുട്ടകൾക്ക് എറെ പ്രജോദനമേകി. വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ശ്രീ. പ്രണവം ശശി ജൂലൈ 8 ന് നിർവ്വഹിച്ചു.