മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരങ്ങൾ

മെച്ചപ്പെട്ട ഭൌതികസാഹചര്യം ക്രിയാത്മകമായ പാഠ്യപഠ്യേതര പ്രവർത്തനങ്ങൾ, അച്ചടക്കം എന്നിവയിലധിഷ്ഠിതമായ മികച്ച വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും പ്രാപ്തമാക്കാൻ കഴി‍ഞ്ഞതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എല്ലാ എസ്.എസ്. എൽ.സി ബാച്ചുകളുടെയും 100% വിജയം. 2021 എസ്.എസ്. എൽ.സി ബാച്ചിൽ 100 ശതമാനം വിജയത്തോടൊപ്പം 7 വിദ്യാർത്ഥികൾക്ക് ഫുൾ എ+ നേടിയെടുക്കാനും സാധിച്ചു.

202122 വർഷത്തിൽ അഞ്ചാം ക്ലാസിലെ അനിരുദ്ധ് . കെ. ബി, ആദിത്ത് എന്നീ കുട്ടികൾക്ക് എൽ.എസ്. എസ് സ്കോളർഷിപ്പും , എട്ടാം ക്ലാസിലെ അശ്വിൻ എ എന്ന കുട്ടിക്ക് യു.എസ്.എസ്. സ്കോളർഷിപ്പും ലഭിച്ചു.