മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/ക്ലാസ് മാഗസിൻ
2020-21ലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ ലോക് ഡൗൺ കാലത്ത് രചിച്ച കൃതികൾ ഉൾക്കൊള്ളിച്ച കയ്യെഴുത്തുമാസിക "നെല്ലിക്ക"വായനാ വാരത്തോടനുബന്ധിച്ച് ജൂൺ 25 ന് ബഹു. പട്ടികജാതി പട്ടിക വർഗ്ഗ നിയമ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എ കെ ബാലൻ അവർകൾ ഓൺലൈനായി പ്രകാശനം ചെയ്തു.
