സഹായം Reading Problems? Click here


"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
  
 
==വഴികാട്ടി==
 
==വഴികാട്ടി==
{{#multimaps: 8.4692524, 77.0737052| width=800px | zoom=16 }} , DVMNNM HSS Maranalloor
+
{{#multimaps: 8.4692524, 77.0737052| width=600px | zoom=16 }} , DVMNNM HSS Maranalloor
 
* NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.         
 
* NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.         
 
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  23കി.മി.  അകലം
 
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  23കി.മി.  അകലം
  
 
<!--visbot  verified-chils->
 
<!--visbot  verified-chils->

17:06, 26 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 06-06-1955
സ്കൂൾ കോഡ് 44027
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
1084
സ്ഥലം മാറനല്ലൂർ
സ്കൂൾ വിലാസം ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ,കൂവളശ്ശേരി, പി.ഒ,
കാട്ടാക്കട
പിൻ കോഡ് 695512
സ്കൂൾ ഫോൺ 04712298709
സ്കൂൾ ഇമെയിൽ dvmnnmhss44027@gmail.com
സ്കൂൾ വെബ് സൈറ്റ് http://dvmnnmhss44027.org.in
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവന്തപുരം
ഉപ ജില്ല കാട്ടാക്കട
ഭരണ വിഭാഗം എയ്ഡഡ്‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യൂ.പി..എസ്
ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1110
പെൺ കുട്ടികളുടെ എണ്ണം 986
വിദ്യാർത്ഥികളുടെ എണ്ണം 2096
അദ്ധ്യാപകരുടെ എണ്ണം 86
പ്രിൻസിപ്പൽ മഹേഷ് ക‍ുമാർ . ടി . എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വി.എസ്. ഹരിക‍ുമാർ
പി.ടി.ഏ. പ്രസിഡണ്ട് സുധീർ ഖാൻ
26/ 03/ 2020 ന് Sathish.sde
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
44027 22.jpg

മാറനല്ലൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരയണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം.നാരയണൻനായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ . ആദ്യ പ്രഥമാധ്യാപകൻ ശ്രീ വി. ഗോപാലപിള്ളയും, ആദ്യ വിദ്യാർഥി കൂവളശ്ശേരി, രാമവിലാസം ബംഗ്ലാവിലെ ശ്രീ.കെ.രവീന്ദ്രൻനായരും ആണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി യ്ക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 1. തിരിച്ചുവിടുക [[* സ്കൗട്ട് & ഗൈഡ്സ്.]]
 • എൻ.സി.സി. നേവൽ
 • എൻ.സി.സി എയർഫോഴ്സ്
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ. 
 • ഐ. ടി. ക്ലബ്ബ്: കഴിഞ്ഞ 7 വർഷമായി തുടർച്ചയായി സംസ്ഥാന ഐ.ടി മേളയിൽ പങ്കാളിത്തം...
 • ശാസ്ത്ര ക്ലബ്ബ്:
 • ഗണിത ക്ലബ്ബ്:
 • സോഷ്യൽ സയൻസ് ക്ലബ്ബ്:
 • പ്രവർത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം.നാരായണൻ നായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ ശ്രീ. വി എസ് ഹരിക‍ുമാർ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. ടി എസ് മഹേഷ് കുമാർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Sri.Gangadharan Nair
Sri.T Padmachandran
Smt. Sreelatha K S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റവ.ജെ.ഡബ്ലു.ഗ്ലാഡ്സ്റ്റൺ,പങ്കജകസ്തൂരി ചെയർമാൻ ഡോ.ഹരീന്ദ്രൻ നായർ, ഗുജറാത്ത് മുൻ ഡി.ജി.പി.ശ്രീ. ശ്രീകുമാർ ഐ.പി.എസ്,പ്രശസ്ത സിനിമാസംവിധായകൻ‍ ശ്രീ.ലെനിൻ രാജേന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽകോളേജ് കമ്മൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ.വിജയൻ തുടങ്ങിയവർ പൂർവ വിദ്യാർഥികളാണ്.

വഴികാട്ടി

Loading map...

, DVMNNM HSS Maranalloor
 • NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.
 • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 23കി.മി. അകലം