"ജി എൽ പി എസ് മടക്കിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 197: വരി 197:
[[പ്രമാണം:15207 building.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:15207 building.jpg|ലഘുചിത്രം|പകരം=]]
<gallery>
<gallery>
പ്രമാണം:15207 building.jpg|[[പ്രമാണം:15207-WYD-2.jpg|ലഘുചിത്രം|Building Picture]]
പ്രമാണം:15207 കവാടത്തിന് സമീപമുള്ള ആദ്യ കെട്ടിടം 1.jpg
പ്രമാണം:15207 കവാടത്തിന് സമീപമുള്ള ആദ്യ കെട്ടിടം 1.jpg
പ്രമാണം:15207 old building.jpg
പ്രമാണം:15207 old building.jpg

15:29, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

വയനാട് ജില്ലയിൽ കൽപ്പറ്റ - മാനന്തവാടി റോഡിൽ മടക്കിമല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് ജി.എൽ.പി.എസ് മടക്കിമല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മടക്കിമല
അഡ്രസ്
വിലാസം
മടക്കിമല

മടക്കിമല പി.ഒ, കംബളക്കാട്
,
മടക്കിമല പി.ഒ.
,
673122
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04936 284430, 9544269363 (H.M)
ഇമെയിൽglpsmadakkimala39@gmail.com
കോഡുകൾ
സ്കൂൾ കോഡ്15207 (സമേതം)
യുഡൈസ് കോഡ്32030300305
വിക്കിഡാറ്റQ64522336
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടത്തറ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജു പി കെ
പി.ടി.എ. പ്രസിഡണ്ട്റസാക്ക് ടി.എം
എം.പി.ടി.എ. പ്രസിഡണ്ട്നൂർജഹാൻ
അവസാനം തിരുത്തിയത്
12-03-2024Azeezwafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മടക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മടക്കിമല . ഇവിടെ 36 ആൺകുട്ടികളും 16 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. കൂടാതെ പി.ടി.എ-യുടെ കീഴിൽ ഒരു പ്രീ-പ്രൈമറി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. മുപ്പതിൽ പരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും വിദ്യാലയത്തിന്റെ നട്ടെല്ലായി ഇത് പ്രവർത്തിക്കുന്നു.

ചരിത്രം

സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. ​​എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ മൂന്ന് കെട്ടിടങ്ങളിലായി ആകെ 5 ക്ലാസ്സ് മുറികളുണ്ട്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

നിലവിലെ സ്കൂൾ ‍ജീവനക്കാർ

ക്രമ

നമ്പർ

പേര് സ്ഥാനം
1 വിജു. പി കെ പ്രധാനാധ്യാപകൻ

(2023 ജൂൺ 6 മുതൽ)

2 ബീന വി.ജി പി.ഡി ടീച്ചർ
3 പ്രിൻസി വാസ് എൽ. പി. എസ്. എ
4 ജിൻസി മാത്യു പുന്നക്കാപടവിൽ എൽ. പി. എസ്. എ
5 അബ്ദുൽ അസീസ്. കെ ജൂനിയർ അറബിക് ടീച്ചർ
6 സൗമ്യ. കെ മെന്റർ ടീച്ചർ
7 റീത്ത പി.എം പി.ടി.സി.എം
8 ചന്ദ്രിക. കെ പാചകത്തൊഴിലാളി

മുൻ സാരഥികൾ

മുൻ കാലത്തെ പ്രധാന സാരഥികൾ
ക്രമ

നമ്പർ

പേര് സ്ഥാനം
1 റീന ജോർജ്ജ് മുൻ പ്രധാനാധ്യാപിക

(2019 ജൂൺ - 2023 മെയ്)|-

2 കെ. സരസ്വതി ടീച്ചർ മുൻ പ്രധാനാധ്യാപിക

(2004 ജൂൺ - 2019 മെയ്)

3 ടി. ദേവകി ടീച്ചർ മുൻ പ്രധാനാധ്യാപിക

(2003 ജൂൺ - 2004 മാർച്ച്)

4 തങ്ക ടീച്ചർ മുൻ പ്രധാനാധ്യാപിക

(2001 മെയ് - 2003 ജൂൺ)

5 പി.എം ഔസേപ്പ് മുൻ പ്രധാനാധ്യാപകൻ
6 ഗോപാല കൃഷ്ണ കുറുപ്പ് മുൻ പ്രധാനാധ്യാപകൻ
7 ശിവൻ പിള്ള മുൻ പ്രധാനാധ്യാപകൻ
8 കബീർ പൈക്കാടൻ മുൻ പി.ടി.എ പ്രസിഡന്റ്
9 സലീം. പി മുൻ പി.ടി.എ പ്രസിഡന്റ്
10 വിജയൻ വി.കെ മുൻ പി.ടി.എ പ്രസിഡന്റ്

നേട്ടങ്ങൾ

ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും, കായിക മേളകളിലും മുൻകാലങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2022-23 അധ്യയന വർഷത്തിലും, 2023-24 അധ്യയന വർഷത്തിലും കലാ-കായിക മേളകളിലും, ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും നിരവധി കുട്ടികൾക്ക് എ ഗ്രേഡുകളും 2023-24 അധ്യയന വർഷത്തിൽ ഗണിത മാഗസിൻ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചു. കൂടുതൽ അറിയാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ. സരസ്വതി ടീച്ചർ (മുൻ പ്രധാനാധ്യാപിക)

അഡ്വക്കറ്റ്. എം. സി ജമാൽ,

അഡ്വക്കറ്റ്. വെങ്കിട സുബ്രഹ്മണ്യൻ

മുട്ടിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പൈക്കാടൻ കബീർ

ജസ്ന ടീച്ചർ

ചിത്രശാല

വഴികാട്ടി

{{#multimaps:11.65956,76.08495|zoom=13}}

  • കൽപറ്റ - മാനന്തവാടി റൂട്ടിൽ മടക്കിമല ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മടക്കിമല&oldid=2205382" എന്ന താളിൽനിന്ന് ശേഖരിച്ചത്