ജി എൽ പി എസ് മടക്കിമല/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്ക് അവൻ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സസ്യ-ജന്തുജാലങ്ങളെ കുറിച്ചും കൂടുതൽ അവഗാഹം നേടുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ടതാണ് പരിസ്ഥിതി ക്ലബ്. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി നടത്തം, ഔഷധ സസ്യങ്ങൾ നടൽ, ഉദ്യാന പരിപാലനം, പച്ചക്കറി കൃഷി എന്നിവ ഈ ക്ലബ്ബിൻറെ കീഴിൽ നടന്നുവരുന്നു.