ജി എൽ പി എസ് മടക്കിമല/അറബിക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബി ഭാഷയിൽ വിദ്യാർത്ഥികൾക്ക് നാനോന്മുഖ പുരോഗതി ലക്ഷ്യമാക്കി സ്കൂളിൽ അലിഫ് അറബിക്ലബ്ബ് എന്ന പേരിൽ ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നു. ഭാഷാപരമായി പിന്നാക്കം നിൽക്കുന്നവ‍ക്ക് എഴുത്ത്, വായന എന്നിവയിൽ താൽപര്യം ജനിപ്പിക്കുന്ന വിവിധ പദ്ധതികൾ ക്ലബ്ബ് നടത്തിവരുന്നു. സ്കൂളിൽ വിവിധ ദിനാചരണങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട് അറബിയിൽ വിവിധ മത്സരങ്ങളും ക്ലാസുകളും നടത്തുന്നു.