ജി എൽ പി എസ് മടക്കിമല/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഉത്തമ പൗരബോധം വളർത്തുന്നതിനും ചരിത്ര അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ ക്ലബ്ബിനു കീഴിൽ വളരെ ഭംഗിയായി നടത്തപ്പെടുന്നു. ദിനം തോറുമുള്ള പത്രവായന, സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ദൃശ്യാവിഷ്കാരം, ശേഖരണ പ്രദർശനം എന്നിവ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു.