ജി എൽ പി എസ് മടക്കിമല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2014-15 അധ്യയന വർഷത്തിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലെ മികച്ച സംഭാവനകൾക്കും 'നന്മ' പ്രോജക്ടിലുള്ള മികച്ച പങ്കാളിത്തത്തിനും 'മാതൃഭൂമി'-യിൽ നിന്നും പ്രശംസാ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

2017 മാർച്ച് 26,27 തീയതികളിൽ തിരുവനന്തപുരത്ത് എസ്.എസ്. എ സംഘടിപ്പിച്ച ദേശീയസെമിനാറിൽ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന മികവുറ്റ പ്രവർത്തനങ്ങൾ അവതരിപ്പിച്ചതിന് 'മികവിന്റെ സാക്ഷ്യപത്രം' കരസ്ഥമാക്കിയിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം