ജി എൽ പി എസ് മടക്കിമല/ഉല്ലാസ ഗണിതം

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതപഠനം കൂടുതൽ താൽപര്യത്തോടെയും ആയാസരഹിതമായും ചെയ്യുന്നതിന്  കുട്ടികളെ പ്രാപ്തരാക്കുന്നതിന് എസ്. എസ്. കെ യുടെ നേതൃത്വത്തിൽ നടത്തിവന്ന ഉല്ലാസ ഗണിതം - പരിപാടി സ്കൂളിൽ നല്ല രീതിയിൽ ചെയ്തുപോരുന്നു