ജി എൽ പി എസ് മടക്കിമല/ശ്രദ്ധ - മികവിലേക്കൊരു ചുവട്

Schoolwiki സംരംഭത്തിൽ നിന്ന്

പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക്  'ശ്രദ്ധ - മികവിലേക്കൊരു ചുവട്' എന്ന പേരിൽ ആകർഷണീയമായ പ്രവർത്തനങ്ങൾ നൽകുകയും കുട്ടികളെ പഠന പ്രവർത്തനത്തിൽ കൂടുതൽ  സന്നദ്ധരാക്കുകയും   ചെയ്തുപോരുന്നു