"ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|GV Raja Sports school}}
{{prettyurl|G. V. Raja Sports School Mylam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 40: വരി 40:
|സ്കൂൾ തലം=6 മുതൽ 12 വരെ
|സ്കൂൾ തലം=6 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=220
|ആൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-10=112
|വിദ്യാർത്ഥികളുടെ എണ്ണം 1-10=326
|വിദ്യാർത്ഥികളുടെ എണ്ണം 1-10=268
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=101
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=72
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=44
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=145
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=104
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുരേന്ദ്രൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുരേന്ദ്രൻ     എം കെ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രശ്മി
|പ്രധാന അദ്ധ്യാപിക=രാഹുലാ ദേവി ഒ വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എൻ.എം രാജു
|പി.ടി.എ. പ്രസിഡണ്ട്=അനിൽ പി സി
|എം.പി.ടി.എ. പ്രസിഡണ്ട്=റെജി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീജ
|സ്കൂൾ ചിത്രം=43053.jpg
|സ്കൂൾ ചിത്രം=43053.jpg
|size=350px
|size=350px
വരി 72: വരി 72:

== ചരിത്രം ==
== ചരിത്രം ==
സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോതവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി വി രാജ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1974 ൽ തിരുവനന്തപുരത്തു ശംഖുമുഖം കടൽത്തീരത്താണ് ഈ സ്കൂൾ ആരംഭിച്ചത് .കേരളത്തിന്റെ കായിക വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള കേണൽ ഗോദവർമ രാജയുടെ പേരിലുള്ള ഈ സ്കൂൾ 2006 ലാണ് മൈലത്തേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്.6 മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള പഠനം ഈ വിദ്യാലയത്തിൽ നടക്കുന്നുണ്ട് ..
സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോദവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി വി രാജ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1974 ൽ തിരുവനന്തപുരത്തു ശംഖുമുഖം കടൽത്തീരത്താണ് ഈ സ്കൂൾ ആരംഭിച്ചത് .കേരളത്തിന്റെ കായിക വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള കേണൽ ഗോദവർമ രാജയുടെ പേരിലുള്ള ഈ സ്കൂൾ 2006 ലാണ് മൈലത്തേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്.6 മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള പഠനം ഈ വിദ്യാലയത്തിൽ നടക്കുന്നുണ്ട് ..

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഇനങ്ങൾ അത്‌ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ ,ക്രിക്കറ്റ്,ബാസ്കറ്റ്ബാൾ,തായ്‌കൊണ്ട എന്നീ ഇനങ്ങൾ ആണ് ഉള്ളത്  . മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ട, വോളീബാൾ) എന്നിവയും നമുക്കുണ്ട്‌.
ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഇനങ്ങൾ അത്‌ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ ,ക്രിക്കറ്റ്,ജൂഡോ,ബോക്സിംഗ് എന്നീ ഇനങ്ങൾ ആണ് ഉള്ളത്  . മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, ,വോളീബാൾ) എന്നിവയും നമുക്കുണ്ട്‌.
 
[[പ്രമാണം:Image.png.png|ലഘുചിത്രം]]
കുട്ടികളിൽ വായനാശീലം വളർത്തുന്ന തരത്തിൽ വിശാലമായ വായനക്കാവശ്യമായ ഒരു ലൈബ്രറി നമുക്കുണ്ട് . വളരെ നല്ലൊരു ഐറ്റി ലാബും നമുക്കുണ്ട് .
കുട്ടികളിൽ വായനാശീലം വളർത്തുന്ന തരത്തിൽ വിശാലമായ വായനക്കാവശ്യമായ ഒരു ലൈബ്രറി നമുക്കുണ്ട് . വളരെ നല്ലൊരു ഐറ്റി ലാബും സയൻസ് ലാബും നമുക്കുണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 94: വരി 94:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*

|}
* കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, കാച്ചാണി, ജി വി രാജ സ്പോർട്സ് സ്കൂൾ എന്ന ബസിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
|}
* കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട് ബസിൽ കയറിയാൽ കളത്തുകാൽ ജംഗ്‌ഷനിൽ ഇറങ്ങി  2 കിലോ മീറ്റർ ദൂരം ഓട്ടോയിൽ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 12 കിലോമീറ്റർ മാറിയാണ് {{#multimaps: 8.5567488,77.0063966 | zoom=18 }}
* കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 12 കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയുന്നത്.
<!--visbot  verified-chils->-->
{{#multimaps: 8.55729,77.00918 | zoom=18 }}

14:02, 21 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം
വിലാസം
ജി വി രാജ സ്പോർട്സ് സ്കൂൾ,മൈലം
,
ചെറിയ കൊണ്ണി പി.ഒ.
,
695013
സ്ഥാപിതം1999
വിവരങ്ങൾ
ഫോൺ8848497366
ഇമെയിൽgvrajasportsschooltvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43053 (സമേതം)
യുഡൈസ് കോഡ്32141002201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരുവിക്കര,,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ156
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ268
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ72
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുരേന്ദ്രൻ എം കെ
പ്രധാന അദ്ധ്യാപികരാഹുലാ ദേവി ഒ വി
പി.ടി.എ. പ്രസിഡണ്ട്അനിൽ പി സി
എം.പി.ടി.എ. പ്രസിഡണ്ട്പ്രീജ
അവസാനം തിരുത്തിയത്
21-11-202343053
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോദവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി വി രാജ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1974 ൽ തിരുവനന്തപുരത്തു ശംഖുമുഖം കടൽത്തീരത്താണ് ഈ സ്കൂൾ ആരംഭിച്ചത് .കേരളത്തിന്റെ കായിക വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള കേണൽ ഗോദവർമ രാജയുടെ പേരിലുള്ള ഈ സ്കൂൾ 2006 ലാണ് മൈലത്തേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്.6 മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള പഠനം ഈ വിദ്യാലയത്തിൽ നടക്കുന്നുണ്ട് ..

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഇനങ്ങൾ അത്‌ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ ,ക്രിക്കറ്റ്,ജൂഡോ,ബോക്സിംഗ് എന്നീ ഇനങ്ങൾ ആണ് ഉള്ളത്  . മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, ,വോളീബാൾ) എന്നിവയും നമുക്കുണ്ട്‌.

കുട്ടികളിൽ വായനാശീലം വളർത്തുന്ന തരത്തിൽ വിശാലമായ വായനക്കാവശ്യമായ ഒരു ലൈബ്രറി നമുക്കുണ്ട് . വളരെ നല്ലൊരു ഐറ്റി ലാബും സയൻസ് ലാബും നമുക്കുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്ക്കര പണിക്കർ, എം സി വിജയൻ, സതി ചന്ദ്രിക, എസ് ആർ തങ്കയ്യൻ, മേഴ്സി ഭായി, ക്രിസ്തുദാസ് , എസ് ആർ ഓമന, എസ് ശോഭന, എസ് സാമുവൽ ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷൈനി വില്സൻ, അൽ വിൻആന്റണി,അബ്ദുൾറസാക്ക്, ചിത്ര കെ സോമൻ, ശ്രീജേഷ്, ബീനാമോൾ വിവേക്,ബാലഗോപാൽ, ജോർജ് തോമസ്,തോമസ് ജോർജ്.

വഴികാട്ടി

  • കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, കാച്ചാണി, ജി വി രാജ സ്പോർട്സ് സ്കൂൾ എന്ന ബസിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
  • കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട് ബസിൽ കയറിയാൽ കളത്തുകാൽ ജംഗ്‌ഷനിൽ ഇറങ്ങി  2 കിലോ മീറ്റർ ദൂരം ഓട്ടോയിൽ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
  • കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 12 കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയുന്നത്.

{{#multimaps: 8.55729,77.00918 | zoom=18 }}