ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34018vvhsb (സംവാദം | സംഭാവനകൾ)

===

===
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്
വിലാസം
കോടംതുരുത്ത്

കോടംതുരുത്ത്
,
കുത്തിയതോട് പി.ഒ.
,
688533
സ്ഥാപിതം1947
കോഡുകൾ
സ്കൂൾ കോഡ്34018 (സമേതം)
എച്ച് എസ് എസ് കോഡ്04091
യുഡൈസ് കോഡ്32111000704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ254
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ106
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ221
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഞ്ജു വി എം
വൈസ് പ്രിൻസിപ്പൽമുഹമ്മദ് ബഷീർ പി കെ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ പി കെ
പി.ടി.എ. പ്രസിഡണ്ട്ഉദയൻ
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ
അവസാനം തിരുത്തിയത്
29-01-202234018vvhsb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചേർത്തലയിലെ കോടംതുരുത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കോടംതുരുത്ത് ഗവ വി.വി.എച്ച്.എസ്സ് . എസ്സ് .ഹയർ സെക്കൻററി സ്ക്കൂൾ.എൽ പി ,യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ ആരംഭിച്ചു. ശ്രീ ഗോവിന്ദ കർത്താവിൻറെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ഇൽ ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്കൂൾ ‍‍സർക്കാരിനു കൈമാറി.യു.പി. സ്കൂൾആയി 1968- ഇൽ അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ൽ ഹയർസെക്കൻററി സ്ക്കൂളായി. കൂടുതൽ  അറിയാൻ ==

ഭൗതികസൗകര്യങ്ങൾ ==

1 ഏക്കർ 98 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയുക

ചിത്രശാല

കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനുമോദനം

</gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • . ബോധവൽക്കരണ ക്ലാസ്സുകൾ

കൂടുതൽ അറിയാൻ

സർഗവസന്തം

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെൻറ്

മുൻ സാരഥികൾ == സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി.വത്സലാകുമാരി,

ശ്രീ .ഗോപാലൻ
ശ്രീ.മുരളീധരൻ നമ്പൂതിരി,
ശ്രീ.റ്റി.രാഘവൻ,
ശ്രീമതി ശ്യാമള.
ശ്രീമതി .വത്സ,

ശ്രീ .ശ്രീകുമാർ

ശ്രീ .ജയകുമാർ

ശ്രീമതി .രതിയമ്മ

ശ്രീമതി .ജോസഫീന
ശ്രീ സാബു
ശ്രീമതി ഓമന കെ എസ്

ശ്രീമതി ജയലക്ഷ്മീ സി കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജിബിൻ വില്യംസ്-

വിഷ്ണു സി എസ്-ചിത്രകലാപുരസ്കാരമായ അശാന്തം പുരസ്കാരം നേടി

അർജുൻ ബാബു-സ്കൂൾ യുവജനോത്സവത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥി മഴവിൽ മനോരമയിലെ സംഗീത പരിപാടിയിൽ 5ആം സ്ഥാനം നേടി

ആലീസ് ജീവ-സ്പെയിസ് സയൻസിൽ 3ആം റാങ്ക് നേടി

ഷീദു സന്തോഷ്-ആയുർവേദം എം ഡി യിൽ ഒന്നാം റാങ്ക് നേടി

..............................</font




വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.801474,76.314018|zoom=13}}

പുറംകണ്ണികൾ

( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)

-->

അവലംബം