"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പന്തളം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്=36039
|സ്കൂൾ കോഡ്=36039
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=04100
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1927
|വിക്കിഡാറ്റ ക്യു ഐഡി=Q87478675
| സ്കൂൾ വിലാസം= കുരംപാല സൗത്ത് പി.<br/>പന്തളം
|യുഡൈസ് കോഡ്=32110700801
sty| പിൻ കോഡ്=689501
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04734255590
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= svhsskud@gmail.com
|സ്ഥാപിതവർഷം=1927
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ഗവ.എസ്.വി.എച്ച്.എസ്.എസ്കുടശ്ശനാട്<br>
| ഉപ ജില്ല= മാേവലിക്കര
|പോസ്റ്റോഫീസ്=കുരമ്പാല സൗത്ത്
<!-- സർക്കാർ / / അംഗീകൃതം -->സർക്കാർ
|പിൻ കോഡ്=മാവേലിക്കര,689501
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=04734 255590
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=svhsskud@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ
|ഉപജില്ല=മാവേലിക്കര
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പാലമേൽ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|വാർഡ്=8
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 280
|താലൂക്ക്=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 336
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
| വിദ്യാർത്ഥികളുടെ എണ്ണം= 616
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 30
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=     ആനന്ദക്കുട്ടന് ഉണ്ണിത്താന്
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ=   ആർ.സെലീന ബീവി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= കെ.രഘു
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=svhskuda.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=147
|പെൺകുട്ടികളുടെ എണ്ണം 1-10=171
|വിദ്യാർത്ഥികളുടെ എണ്ണം 1-10=630
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=630
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബാബു കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനു റെയ്ചൽ വർഗ്ഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഉമ്മൻ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം= svhskuda.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



11:28, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്
വിലാസം
ഗവ.എസ്.വി.എച്ച്.എസ്.എസ്കുടശ്ശനാട്
,
കുരമ്പാല സൗത്ത് പി.ഒ.
,
മാവേലിക്കര,689501
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04734 255590
ഇമെയിൽsvhsskud@gmail.com
കോഡുകൾ
സ്കൂൾ കോഡ്36039 (സമേതം)
എച്ച് എസ് എസ് കോഡ്04100
യുഡൈസ് കോഡ്32110700801
വിക്കിഡാറ്റQ87478675
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പാലമേൽ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ630
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ180
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ630
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു കെ
പ്രധാന അദ്ധ്യാപികഅനു റെയ്ചൽ വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്ഉമ്മൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
25-12-2021Sachingnair.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്ക​ണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം.




ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകൾ,  വ൪ക്ക് ഷോപ്പുകൾ,  ആനുകാലിക വിഷയങ്ങൾ 

ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ, മറ്റ് പ്രവ൪ത്തനങ്ങൾ. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി