"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SchoolFrame/Header2}}
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Govt. R. S. R. V. H. S. S Velur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 9: വരി 9:
|റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24038
|സ്കൂൾ കോഡ്=24038
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=08035
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=603
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=364
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോൺ ജോഫി സി എഫ്.
|പ്രിൻസിപ്പൽ=ശ്രീമതി സോണി ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=അജിതകുമാരി കോറോട്ട്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിതകുമാരി കോറോട്ട്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. രത്നകുമാർ.എം.വി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷൈനി ജിബിൻ.
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. രാജൻ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ആരിഫ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷജീന നാസർ
|സ്കൂൾ ചിത്രം= vlr1.jpg
|എസ്.എം.സി.ചെയർമാൻ=ശ്രീ.ദയൻ ടി ഡി
|സ്കൂൾ ചിത്രം=24038_schoolgate.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=24038_logo.png
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ''ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ'''.  ''govt.r.s.r.v.h.s.s,velur സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ''ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ'''.  ''ആർഎസ്ആർവി സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ   സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 72: വരി 73:
അന്ന് വിദ്യാലയത്തിന്റെ പേര് ''ദുർഗാവിലാസം ഹൈസ്കൂൾ'' എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി  ''ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ ''എന്ന് പേര് മാറ്റി.
അന്ന് വിദ്യാലയത്തിന്റെ പേര് ''ദുർഗാവിലാസം ഹൈസ്കൂൾ'' എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി  ''ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ ''എന്ന് പേര് മാറ്റി.
2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ''ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ ''എന്നാക്കി മാറ്റി.
2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ''ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ ''എന്നാക്കി മാറ്റി.
1
 
[[ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 80:


ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25  കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25  കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.
[[ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 94:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പി.റ്റി..ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .   
തൃശ്ശൂ‍ർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ. അടിസ്ഥാന സൌകര്യം ‍ഒരുക്കിത്തരുന്നതിൽ ജില്ലാ പഞ്ചായത്ത് എന്നും ശ്രദ്ധകാണിക്കാറുണ്ട്.
 
എല്ലാ സ്കൂളിലൂം ഉള്ളതുപോലെ സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ഈ സ്കൂളിലും ഉണ്ട്. അക്കാദമിക, അക്കാദമികേതര കാര്യങ്ങളിൽ ഉപദേശം നൽകുന്നതിന് എസ്.എം.സി കമ്മറ്റി ശ്രദ്ധിക്കാറുണ്ട്  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:500px; height:500px" border="1"
|+
|'''<big>ക്രമ നംപർ</big>'''
|'''<big>കാലഘട്ടം</big>'''
|'''<big>പ്രധാനാദ്ധ്യാപകൻ</big>'''
|-
|-
|1
|1925-42
|1925-42
| കെ.എ.വെങ്കിടേശ്വരയ്യർ
| കെ.എ.വെങ്കിടേശ്വരയ്യർ
|-
|-
|2
|1942 - 1957
|1942 - 1957
| നാരായണ പിഷാരടി
| നാരായണ പിഷാരടി
|-
|-
|3
|1957 - 61
|1957 - 61
| കെ.രാഘവമേനോൻ
| കെ.രാഘവമേനോൻ
|-
|-
|4
|1961 - 71
|1961 - 71
|മാധവി അമ്മ
|മാധവി അമ്മ
|-
|-
|5
|1973 - 74
|1973 - 74
|കൊച്ചന്ന ഡേവിഡ്
|കൊച്ചന്ന ഡേവിഡ്
|-
|-
|6
|1975 - 76
|1975 - 76
|പി.സി ജോൺസൻ
|പി.സി ജോൺസൻ
|-
|-
|7
|1976 - 76
|1976 - 76
|വിശ്വനാഥൻ .കെ
|വിശ്വനാഥൻ .കെ
|-
|-
|8
|1977- 78
|1977- 78
|രാമകൃഷ്ണ്ൻ കെ.ആർ
|രാമകൃഷ്ണ്ൻ കെ.ആർ
|-
|-
|9
|1978 - 79
|1978 - 79
|റ്റി.റ്റി ചേറപ്പൻ
|റ്റി.റ്റി ചേറപ്പൻ
|-
|-
|10
|1980 - 82
|1980 - 82
|വി.ൻ വാസുദേവൻ നമ്പൂതിരി
|വി.ൻ വാസുദേവൻ നമ്പൂതിരി
|-
|-
|11
|1982 - 87
|1982 - 87
|സി.ഡി മേരി
|സി.ഡി മേരി
|-
|-
|12
|1987- 88
|1987- 88
|വി.ആർ ശ്രീധരൻ
|വി.ആർ ശ്രീധരൻ
|-
|-
|13
|1988 - 90  
|1988 - 90  
| കെ.എൻ രാജേശ്വരി
| കെ.എൻ രാജേശ്വരി
|-
|-
|14
|1991 - 93
|1991 - 93
|പി.എൻ നാരായണൻ നമ്പീശൻ
|പി.എൻ നാരായണൻ നമ്പീശൻ
|-
|-
|15
|1993-95
|1993-95
|സി.വി ലില്ലി
|സി.വി ലില്ലി
|-
|-
|16
|1995-96  
|1995-96  
|ഭവാനി ഒ.കെ
|ഭവാനി ഒ.കെ
|-
|-
|17
|1996-98
|1996-98
|ദമയന്തി കെ.എസ്
|ദമയന്തി കെ.എസ്
|-
|-
|18
|1998- 2001
|1998- 2001
|നബീസ സി.വി
|നബീസ സി.വി
|-
|-
|19
|2001 - 2003
|2001 - 2003
|പി.കെ സുബ്രഹ്മമണ്യൻ
|പി.കെ സുബ്രഹ്മമണ്യൻ
|-
|-
|20
|2003(june-august)
|2003(june-august)
|എ.കെ ഡെയ്സി
|എ.കെ ഡെയ്സി
|-
|-
|21
|2003(august-dec)
|2003(august-dec)
|എൻ.ബി.രാഗിണി‌‌‌
|എൻ.ബി.രാഗിണി‌‌‌
|-
|-
|22
|2003 dec-06
|2003 dec-06
|എം.കെ.രാജാമണി
|എം.കെ.രാജാമണി
|-
|-
|2006-07
|23
!2006-07
|പി.കെ.ശാരദ
|പി.കെ.ശാരദ
|-
|24
!2008-2008 ജൂൺ
|ശാരദ. കെ.എസ്
|-
|25
!2008-2011
|പത്മം പി ആർ
|-
|26
!2011-2014
|കമലാദേവി.സി
|-
|
!2014-2015
|സി ചന്ദ്രൻ
|-
|
!2015-2016
|സുനിതകുമാരി പി പി
|-
|
!2016-2019
|ലളിത
|-
|
!2019-2020
|‍‍ഷക്കീല
|-
|
!2020-2022
|അജിതകുമാരി കോറോട്ട്
|-
|
!10/06/2022 --
|രത്നകുമാർ ​എം. വി
|}
|}


 
<big>മുൻ പ്രിൻസിപ്പൽമാർ</big>
 
{| class="wikitable mw-collapsible"
 
|+
!ക്രമനമ്പർ
!കാലഘട്ടം
!പ്രിൻസിപ്പൽ
|-
|1
|2001 - 2006
|സി ബി നബീസ
|-
|2
|2006 - 2008
|പി ലക്ഷ്മിക്കുട്ടി
|-
|3
|2008-2010
|രാധാകൃഷ്ണൻ സി എസ്
|-
|
|2018-2022
|ജോൺ ജോഫി സി എഫ്
|-
|
|2022-2023
|അനിൽകുമാർ ഒ ജി
|-
|
|
|
|}
‌‌‌‌
‌‌‌‌


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എ.എസ്.എൻ.നമ്പീശൻ ‍- മുൻ എം.എൽ.എ  
*[https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BB._%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B6%E0%B5%BB എ.എസ്.എൻ.നമ്പീശൻ ‍- മുൻ എം.എൽ.എ]
*മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ
*[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ]
*സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ
*സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ
*എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി
*എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി
*[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%82%E0%B4%B8%E0%B4%AB%E0%B4%B2%E0%B4%BF_%E0%B4%95%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF യൂസഫലി കേച്ചേരി] -- സാഹിത്യകാരൻ, ഗാനരചയിതാവ്
*[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%BB കെ പി അരവിന്ദാക്ഷൻ] -- മുൻ എം.പി, എംഎൽഎ
*[https://en.wikipedia.org/wiki/P._A._Madhavan പി എ മാധവൻ]  --  മുൻ എംഎൽഎ
*[https://newspaper.mathrubhumi.com/pravasi/mumbai/mumbai-1.8253802 നെല്ലുവായ് കെ എൻ നമ്പീശൻ] -- സർവോദയ പ്രസ്ഥാന നായകൻ
*സി പി ജോസ്  -- രാഷ്ട്രീയ പ്രവർത്തകൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* തൃശ്ശൂരിൽ നിന്നും കുന്നംകുളം വരുന്ന വഴിയിൽ കേച്ചേരി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള കേച്ചേരി-കുറാഞ്ചേരി വഴിയിൽ കൂടി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും
|-
* തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി വരുന്ന വഴിയിൽ കുറാഞ്ചേരി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ടുള്ള കുറാഞ്ചേരി-കേച്ചേരി വഴിയിൽ കൂടി എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:10.63953006116354, 76.15453895345043|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*      
|----
 
 
|}
|}
<googlemap version="0.9" lat="10.662295" lon="76.185379" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(S) 10.6461, 76.179886, GRSRVHS Velur
Velur School
</googlemap>
||


<!--visbot  verified-chils->
<!--visbot  verified-chils->-->

12:03, 6 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
വിലാസം
വേലൂർ.

ഗവ.രാജസർ.രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ .വേലൂർ.
,
വേലൂർ. പി.ഒ.
,
680601
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0488 5285118
ഇമെയിൽgrsrvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24038 (സമേതം)
എച്ച് എസ് എസ് കോഡ്08035
യുഡൈസ് കോഡ്32071704303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേലൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ603
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സോണി ജി
പ്രധാന അദ്ധ്യാപകൻശ്രീ. രത്നകുമാർ.എം.വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. രാജൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഷജീന നാസർ
അവസാനം തിരുത്തിയത്
06-01-2024MVRatnakumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ. ആർഎസ്ആർവി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

Govt.R.S.R.V.H.S.S,VELUR 1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ദുർഗാവിലാസം ഹൈസ്കൂൾ എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ എന്ന് പേര് മാറ്റി. 2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ എന്നാക്കി മാറ്റി.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • വീഡിയോ മാഗസിൻ
  • ടൂറിസം ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കരിയർ ഗൈഡൻസ് & കൗൺസിലിംഗ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

തൃശ്ശൂ‍ർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ. അടിസ്ഥാന സൌകര്യം ‍ഒരുക്കിത്തരുന്നതിൽ ജില്ലാ പഞ്ചായത്ത് എന്നും ശ്രദ്ധകാണിക്കാറുണ്ട്.

എല്ലാ സ്കൂളിലൂം ഉള്ളതുപോലെ സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ഈ സ്കൂളിലും ഉണ്ട്. അക്കാദമിക, അക്കാദമികേതര കാര്യങ്ങളിൽ ഉപദേശം നൽകുന്നതിന് എസ്.എം.സി കമ്മറ്റി ശ്രദ്ധിക്കാറുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നംപർ കാലഘട്ടം പ്രധാനാദ്ധ്യാപകൻ
1 1925-42 കെ.എ.വെങ്കിടേശ്വരയ്യർ
2 1942 - 1957 നാരായണ പിഷാരടി
3 1957 - 61 കെ.രാഘവമേനോൻ
4 1961 - 71 മാധവി അമ്മ
5 1973 - 74 കൊച്ചന്ന ഡേവിഡ്
6 1975 - 76 പി.സി ജോൺസൻ
7 1976 - 76 വിശ്വനാഥൻ .കെ
8 1977- 78 രാമകൃഷ്ണ്ൻ കെ.ആർ
9 1978 - 79 റ്റി.റ്റി ചേറപ്പൻ
10 1980 - 82 വി.ൻ വാസുദേവൻ നമ്പൂതിരി
11 1982 - 87 സി.ഡി മേരി
12 1987- 88 വി.ആർ ശ്രീധരൻ
13 1988 - 90 കെ.എൻ രാജേശ്വരി
14 1991 - 93 പി.എൻ നാരായണൻ നമ്പീശൻ
15 1993-95 സി.വി ലില്ലി
16 1995-96 ഭവാനി ഒ.കെ
17 1996-98 ദമയന്തി കെ.എസ്
18 1998- 2001 നബീസ സി.വി
19 2001 - 2003 പി.കെ സുബ്രഹ്മമണ്യൻ
20 2003(june-august) എ.കെ ഡെയ്സി
21 2003(august-dec) എൻ.ബി.രാഗിണി‌‌‌
22 2003 dec-06 എം.കെ.രാജാമണി
23 2006-07 പി.കെ.ശാരദ
24 2008-2008 ജൂൺ ശാരദ. കെ.എസ്
25 2008-2011 പത്മം പി ആർ
26 2011-2014 കമലാദേവി.സി
2014-2015 സി ചന്ദ്രൻ
2015-2016 സുനിതകുമാരി പി പി
2016-2019 ലളിത
2019-2020 ‍‍ഷക്കീല
2020-2022 അജിതകുമാരി കോറോട്ട്
10/06/2022 -- രത്നകുമാർ ​എം. വി

മുൻ പ്രിൻസിപ്പൽമാർ

ക്രമനമ്പർ കാലഘട്ടം പ്രിൻസിപ്പൽ
1 2001 - 2006 സി ബി നബീസ
2 2006 - 2008 പി ലക്ഷ്മിക്കുട്ടി
3 2008-2010 രാധാകൃഷ്ണൻ സി എസ്
2018-2022 ജോൺ ജോഫി സി എഫ്
2022-2023 അനിൽകുമാർ ഒ ജി

‌‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂരിൽ നിന്നും കുന്നംകുളം വരുന്ന വഴിയിൽ കേച്ചേരി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള കേച്ചേരി-കുറാഞ്ചേരി വഴിയിൽ കൂടി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും
  • തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി വരുന്ന വഴിയിൽ കുറാഞ്ചേരി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ടുള്ള കുറാഞ്ചേരി-കേച്ചേരി വഴിയിൽ കൂടി എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും

{{#multimaps:10.63953006116354, 76.15453895345043|zoom=18}}