സഹായം Reading Problems? Click here


ജി എസ് ആർ വി എച് എസ് വേലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24038 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി എസ് ആർ വി എച് എസ് വേലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1925
സ്കൂൾ കോഡ് 24038
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വേലൂര്
സ്കൂൾ വിലാസം വേലൂർ പി.ഒ,
തൃശൂർ
പിൻ കോഡ് 680 601
സ്കൂൾ ഫോൺ 04885285118
സ്കൂൾ ഇമെയിൽ grsrvhss@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശൂർ
ഉപ ജില്ല കുന്നംകുളം ‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി
‍ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 512
പെൺ കുട്ടികളുടെ എണ്ണം 400
വിദ്യാർത്ഥികളുടെ എണ്ണം 912
അദ്ധ്യാപകരുടെ എണ്ണം 45
പ്രിൻസിപ്പൽ ജോഷി കെ മാത്യു
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി.ആർ.പത്മം
പി.ടി.ഏ. പ്രസിഡണ്ട് സി എഫ് ജോൺജോഫി
13/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ. govt.r.s.r.v.h.s.s,velur സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

Govt.R.S.R.V.H.S.S,VELUR 1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ദുർഗാവിലാസം ഹൈസ്കൂൾ എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ എന്ന് പേര് മാറ്റി. 2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ എന്നാക്കി മാറ്റി. 1

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • വീഡിയോ മാഗസിൻ
  • ടൂറിസം ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കരിയർ ഗൈഡൻസ് & കൗൺസിലിംഗ്

മാനേജ്മെന്റ്

പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1925-42 കെ.എ.വെങ്കിടേശ്വരയ്യർ
1942 - 1957 നാരായണ പിഷാരടി
1957 - 61 കെ.രാഘവമേനോൻ
1961 - 71 മാധവി അമ്മ
1973 - 74 കൊച്ചന്ന ഡേവിഡ്
1975 - 76 പി.സി ജോൺസൻ
1976 - 76 വിശ്വനാഥൻ .കെ
1977- 78 രാമകൃഷ്ണ്ൻ കെ.ആർ
1978 - 79 റ്റി.റ്റി ചേറപ്പൻ
1980 - 82 വി.ൻ വാസുദേവൻ നമ്പൂതിരി
1982 - 87 സി.ഡി മേരി
1987- 88 വി.ആർ ശ്രീധരൻ
1988 - 90 കെ.എൻ രാജേശ്വരി
1991 - 93 പി.എൻ നാരായണൻ നമ്പീശൻ
1993-95 സി.വി ലില്ലി
1995-96 ഭവാനി ഒ.കെ
1996-98 ദമയന്തി കെ.എസ്
1998- 2001 നബീസ സി.വി
2001 - 2003 പി.കെ സുബ്രഹ്മമണ്യൻ
2003(june-august) എ.കെ ഡെയ്സി
2003(august-dec) എൻ.ബി.രാഗിണി‌‌‌
2003 dec-06 എം.കെ.രാജാമണി
2006-07 പി.കെ.ശാരദ



‌‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ.എസ്.എൻ.നമ്പീശൻ ‍- മുൻ എം.എൽ.എ
  • മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ
  • സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ
  • എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി

വഴികാട്ടി

<googlemap version="0.9" lat="10.662295" lon="76.185379" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.6461, 76.179886, GRSRVHS Velur Velur School </googlemap> ||

"https://schoolwiki.in/index.php?title=ജി_എസ്_ആർ_വി_എച്_എസ്_വേലൂർ&oldid=468019" എന്ന താളിൽനിന്നു ശേഖരിച്ചത്