ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghswestkadungalloor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
വിലാസം
വെസ്റ്റ് കടുങ്ങല്ലൂർ

മുപ്പത്തടം പി.ഒ.
,
683110
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2603911
ഇമെയിൽghs29wkadungalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25106 (സമേതം)
യുഡൈസ് കോഡ്32080101505
വിക്കിഡാറ്റQ99485915
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കടുങ്ങല്ലൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ349
പെൺകുട്ടികൾ205
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി ബി
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്സനൂബ
അവസാനം തിരുത്തിയത്
10-01-2022Ghswestkadungalloor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.

ആമുഖം

പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു.

കൂടുതൽ വായിക്കുക

സ്കൂൾ ക്ലബ്ബുകൾ :

  1. സയൻസ് ക്ലബ്ബ് കൂടുതൽ വായിക്കുക


നേട്ടങ്ങൾ

2016-17 വർഷത്തെ മികച്ച ഗവൺമെന്റ് സ്കൂളിനുള്ള വൈ എം സി എയുടെ അവാർഡ് 24-6-2016 ൽ ലഭിക്കുകയുണ്ടായി. കൊച്ചിൻ ബിനാലെ ഫൗണ്ടേഷന്റെ മൂന്ന് ദിവസത്തെ ആർട്ട് ബൈ ചിൽഡ്രൻ [A,B,C] പ്രോഗ്രാം സ്കൂളിൽ വച്ച് നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് അവർ ത്രീദിന ചിത്രരചന നാടക ക്യാംപ് നടുത്തുകയുണ്ടായി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ മോക്ക് പാർലമെന്റും സെമിനാറും നടുത്തുകയുണ്ടായി. ഉണർവ് പരീക്ഷയിൽ രണ്ടാം സ്ഥാനം ലഭിച്ചതിന്റെ ഭാഗമായി കംപ്യൂട്ടർ ലാബിലേക്ക് മൂന്ന് കംപ്യൂട്ടറുകളും അനുബന്ധ വസ്തുക്കളും ലഭിക്കുകയുണ്ടായി. കുട്ടികളെ ക്വിസ് മത്സരത്തിനും പഛനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.

മറ്റു പ്രവർത്തനങ്ങൾ

2016-17 പ്രധാന പ്രവർത്തനങ്ങൾ 1-6-2016 പ്രവേശനോത്സവം 6-6-2016 പരിസ്ഥിതി ദിനാഘോഷം 7-6-2016 ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്സി വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം 20-6-2016 വായനാവാരാചരണം 21-6-2016 യോഗാദിനം 22-6-2016 ബി ആർ സി യുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സഞ്ചിരിക്കുന്ന ലൈബ്രറി അഥവ പുനർനവ പുസ്തകപ്രദർശനം 24-6-2016 എറണാകുളം എംപ്ലോയിമെന്റ് നേതൃത്വത്തിൽ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് 3-7-2016 ബഷീർ അനുസ്മരണം 21-7-2016 ചാന്ദ്രദിനം 22-7-2016 ഒമ്പത് പത്ത് ക്ലാസ്സിലെ പെൺകുട്ടികൾക്ക് കടങ്ങല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ റൂബല്ല വാക്ക്സിനേഷൻ 27-7-2016 ജുവനൈഡ് പോലീസ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു 29-7-2016 ഫാക്ട് ടെക്നിക്കൽ സോസൈറ്റിയുടെ നേതൃത്വത്തിൽ കെമിസ്ട്രിയുമായി ബന്ധപ്പെട്ട് ബ്രേക്ക് ത്രൂ സയൻസ് ക്ലാസ്സ് എടുത്തു. 17-8-2016 കർഷക ദിനാചരണം 5-9-2016 അദ്ധ്യാപക ദിനാഘോഷം മിരമിച്ചു പോയ അദ്ധ്യാപകരെ ക്ഷണിച്ച് ഗുരുവന്ദനം പരിപാടി നടത്തി അദ്ധ്യാപക ദിനുമായി ബന്ധപ്പെട്ട കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തി. 5-10-2016 വന്യജീവി വാരാഘോഷ പ്രതിജ്ഞ വനസംരക്ഷ​ണ പ്രതിജ്ഞ എന്നിവ നടത്തി. 6-10-2016 വേൽഡ് ഗ്രീൻ ബിൽഡിങ്ങ് വീക്കുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി 17-10-2016 കുഷ്ഠരോഗ പരിശോധന നിർണയ ബ്ലോക്ക് തല ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടുത്തുകയുണ്ടായി. 22-10-16, 23-10-2016 സ്കൂൾ കലോത്സവം 24-10-2016 ശാസ്ത്രമേള 27-10-16 വയലാർ അനുസ്മരണം 1-11-2016 കേരള പിറവി ദിനം, നേഴ്സറി കുട്ടികളുടെ അസംബ്ലീ 2-11-2016 സബ് ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. 14-11-2016 എൽ പി വിഭാഗം അദ്ധ്യാപകർക്കുള്ള ഇംഗ്ലീഷ് ട്രേനിങ്ങ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം. 29-11-2016, 30-11-16 സബ് ജില്ലാ ക‌ലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

വഴികാട്ടി

{{#multimaps: 10.106432,76.318227 | width=600px| zoom=18}}

യാത്രാസൗകര്യം

സ്കൂളിലെ കുട്ടികൾക്ക് വരുന്നതിനായി ഒരു സ്കൂൾ വണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. കുറേ ഈ വണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും അവരുടെ യാത്രക്കായി സൈക്കിൾ ഉപയോഗിക്കാറുണ്ട്. സ്കൂൾ സമയങ്ങളിൽ യാത്രയ്ക്കായി പ്രൈവറ്റ് ബസ് സൗകര്യവുമുണ്ട്.

മേൽവിലാസം

ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ, വെസ്റ്റ് കടുങ്ങല്ലൂർ.പി.ഒ., ആലുവ, എറണാകൂളം, പി൯കോഡ്-- 6831

0



വർഗ്ഗം: സ്കൂ