"എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|SRKGVMHSS, Puranattukara}}
{{prettyurl|SRKGVMHSS, Puranattukara}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുറനാട്ടുകര
|സ്ഥലപ്പേര്=പുറനാട്ടുകര
വരി 32: വരി 33:
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=915
|ആൺകുട്ടികളുടെ എണ്ണം 1-10=915
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1340
|വിദ്യാർത്ഥികളുടെ എണ്ണം 1-10=915
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=425
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=425
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1340
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=425
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=63
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1340
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=63
|പ്രിൻസിപ്പൽ=ബിന്ദു എം കെ
|പ്രിൻസിപ്പൽ=ബിന്ദു എം കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 62: വരി 60:




തൃശ്ശൂ൪ നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമക്രിഷ്ണ‍ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''.  ''ആശ്രമം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1927ല് ‍  സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂ൪ നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ'''.  ''ആശ്രമം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1927ല് ‍  സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1927ല് ശ്രീരാമകൃഷ് ണ പ്രസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്തിരിഞ്ഞു.
1927ല് [https://rkmthrissur.org/ ശ്രീരാമകൃഷ് ണ പ്രസ്ഥാനത്തിലെ] സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു.
 
[[എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറണാട്ടുകര/ചരിത്രം|കൂടുതൽ അറിയാം]]
   <blockquote>
   <blockquote>
മഹത്തായ ത്യാഗത്തിന്റെ കഥ പറയുന്ന പുരാതന വിദ്യാലയമാണ ശ്രീരാമക്രിഷ്ണ ഗുരുകുല വിദ്യാ മന്ദിരം ഹൈയ്യ്ര് സെക്കണ്ടറി സ്കൂള്. ഈ മഹാസ്ഥാപനത്തിന്റെ കഥ ത്യാഗീശാനന്ദ എന്ന തപോധനന്റെ ജീവിതവുമായി കെട്ടു പിണഞു കിടക്കുന്നു. വടക്കേ കുറുപ്പത്ത് ക്രിഷ്ണമേനോന് ത്യാഗീശാനന്ദ സ്വാമികളായത് ശ്രീരാമക്രിഷ്ണ പരമ്പരയോടുള്ള ആദരവും ഗാന്ധിമാര്ഗ്ഗത്തിലൂടെ ജീവിതത്തെ ശുദ്ദീകരിക്കാനുള്ള ആനന്ദവും കൊണ്ടാണ.
</blockquote>
== ഭൗതികസൗകര്യങ്ങൾ ==
<blockquote>
നാല ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.|


</blockquote>
</blockquote>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== [[എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറണാട്ടുകര/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്  
*  സ്കൗട്ട്  
വരി 84: വരി 78:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/എൻ സി സി |എൻ സി സി ]]
* [[എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==|
=== സാരഥികൾ ===
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible mw-collapsed"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
!കാലഘട്ടം
!പേര്
|-
|1927
|സ്വാമി ത്യാഗീശാനന്ദജി മഹരാജ് 
|-
|
|സ്വാമി ഈശ്വരാനന്ദജി മഹരാജ് 
|-
|-
|1927 -  
|
|സ്വാമി ശക്രാനന്ദജി
|-
|
|സ്വാമി മൃഡാനന്ദജി
|-
|
|സ്വാമി പ്രശാന്താനന്ദജി
|-
|
|സ്വാമി വ്യോമാതിതാനന്ദജി
|-
|
|സ്വാമി സദ്ഭവാനന്ദജി
|}
 
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
{| class="wikitable mw-collapsible"
|+
!കാലഘട്ടം
!പേര്
|-
|1927 -
|  
|  
|-
|-
വരി 99: വരി 123:
|-
|-
|1923 - 29
|1923 - 29
| ശ്രീ റ്റി. ശിവരാമമേനോന്
| ശ്രീ റ്റി. ശിവരാമമേനോൻ
|-
|-
|1929 - 41
|1929 - 41
|ശ്രീമദ്  ഈശ്വരാനന്ദ സ്വാമികള്
|ശ്രീമദ്  ഈശ്വരാനന്ദ സ്വാമികൾ
|-
|-
|1941 - 42
|1941 - 42
|ശ്രീമദ് വ്യോമകേശാനന്ദ സ്വാമികള്
|ശ്രീമദ് വ്യോമകേശാനന്ദ സ്വാമികൾ
|-
|-
|1942 - 51
|1942 - 51
|ശ്രീ വി. ക്രിഷ്ണങ്കുട്ടി നായര്
|ശ്രീ വി. കൃഷ്ണൻകുട്ടി നായർ
|-
|-
|1951 - 55
|1951 - 55
|ശ്രീ എം. കെ ശങ്കരങ്കുട്ടി മേനോന്
|ശ്രീ എം. കെ ശങ്കരങ്കുട്ടി മേനോൻ
|-
|-
|1955- 58
|1955- 58
|ശ്രീ കെ. മാധവന് നായര്
|ശ്രീ കെ. മാധവൻ  നായർ
|-
|-
|1958 - 61
|1958 - 61
|ശ്രീ റ്റി. കെ ശങ്കരങ്കുട്ടി മേനോന്
|ശ്രീ റ്റി. കെ ശങ്കരങ്കുട്ടി മേനോൻ
|-
|-
|1961 - 72
|1961 - 1993
|ശ്രീമതി റ്റി സുശീല
|ശ്രീമതി റ്റി സുശീല
|-
|-
|1972 - 83
|1993 - 96
|ശ്രീമതി പി. കുമാരി
|ശ്രീമതി പി. കുമാരി
|-
|-
|1983 - 87
|1996 - 96
|ശ്രീ സി. കെ രാജശേഖരന്
|ശ്രീ സി. കെ രാജശേഖരൻ
|-
|-
|1987 - 88
|1996 - 98
|ശ്രീമതി ഐ. ലീല
|ശ്രീമതി ഐ. ലീല
|-
|-
|1989 - 90
|1998 - 2008
|ശ്രീ റ്റി. ആര്. പരമേശ്വരന്
|ശ്രീ റ്റി. ആർ. പരമേശ്വരൻ
|-
|-
|1990- 08
|2008- 08
|ശ്രീ എം. എം രാമകൃഷ്ണൻ
|ശ്രീ എം. എം രാമകൃഷ്ണൻ
|-
|-
വരി 140: വരി 164:
|ശ്രീ വി. എസ് ഹരികുമാർ
|ശ്രീ വി. എസ് ഹരികുമാർ
|-
|-
|2020
|2020-2021
| ശ്രീമതി പി എസ് രജിത
| ശ്രീമതി പി എസ് രജിത
|-
|
|
|-
|
|
|-
|
|
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
ശ്രീ ധർമരാജ് അടാട്ട്  
 
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല  വൈസ് ചാൻസലർ  
ശ്രീ ധർമരാജ് അടാട്ട് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല  വൈസ് ചാൻസലർ  
 
Dr മണികണ്ഠൻ  പ്രശസ്ത ഹൃദ്രോഗ വിദഗ്ദൻ (Elite Mission Hospital)
 
ശ്രീ സി എൻ ബാലകൃഷ്ണൻ  മുൻ സഹകരണ വകുപ്പ് മന്ത്രി 
 
സ്വാമി ശാരദാനന്ദജി (ചിന്മയ ഇന്റർനാഷണൽ ഫൌണ്ടേഷൻ മേധാവി )
== ഗാന്ധി സ്മൃതി ==
== ഗാന്ധി സ്മൃതി ==
{|class="wikitable" style="text-align:left; width:300px; height:500px" border="1"
1934 ൽ കേരളം സന്ദർശിച്ച മഹാത്മജി  തൃശ്ശൂരിൽ എത്തിയപ്പോൾ ഈ വിദ്യാലയത്തിൽ ഒരു ദിവസം താമസിച്ചു.
 
ആ കെട്ടിടം ഇന്നു ഗാന്ധി സ്മൃതി ആയി സംരക്ഷിച്ചു പോരുന്നു.
 
[[എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/ഗാന്ധിസ്‍മൃതി|കൂടുതൽ അറിയാം]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.552279,76.159332|zoom=10|zoom=15}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
•തൃശ്ശൂർ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അടാട്ട് ബസ്സിൽ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം .
* thrissur  നഗരത്തിൽ നിന്നും 10 k.m. അകലെ അടാട്ട് റോഡിൽ സ്ഥിതിചെയ്യുന്നു.      
 
|----
•തൃശ്ശൂർ കുന്നംകുളം റൂട്ടിൽ മുതുവറയിൽ നിന്നും ഏകദേശം  2 കിലോമീറ്റർ  പടിഞ്ഞാറു മാറി സ്കൂൾ സ്ഥിതിചെയ്യുന്നു
* near post office Puranattukara, near SSGHSS Puranattukara


|}
•ശ്രീ ശാരദാ ഗേൾസ് സ്കൂളിനു സമീപത്താണ് ഈ വിദ്യാലയം


<!--visbot  verified-chils->
• Puranattukara Post office നു സമീപത്താണ് ഈ വിദ്യാലയം
{{#multimaps:10.552279,76.159332|zoom=10|zoom=15}}
<!--visbot  verified-chils->-->

17:59, 8 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര
വിലാസം
പുറനാട്ടുകര

പുറനാട്ടുകര
,
പുറനാട്ടുകര പി.ഒ.
,
680551
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0487 2307880
ഇമെയിൽsrkgvmhsspuranattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22077 (സമേതം)
എച്ച് എസ് എസ് കോഡ്08060
യുഡൈസ് കോഡ്32071400104
വിക്കിഡാറ്റQ64089276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅടാട്ട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ915
ആകെ വിദ്യാർത്ഥികൾ915
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ425
ആകെ വിദ്യാർത്ഥികൾ425
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു എം കെ
പ്രധാന അദ്ധ്യാപകൻമനോജ് സി
പി.ടി.എ. പ്രസിഡണ്ട്രാമദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിലു
അവസാനം തിരുത്തിയത്
08-08-202222077
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂ൪ നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ. ആശ്രമം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1927ല് ‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1927ല് ശ്രീരാമകൃഷ് ണ പ്രസ്ഥാനത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു.

കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച
  • എൻ സി സി

മാനേജ്മെന്റ്

സാരഥികൾ

കാലഘട്ടം പേര്
1927 സ്വാമി ത്യാഗീശാനന്ദജി മഹരാജ്
സ്വാമി ഈശ്വരാനന്ദജി മഹരാജ്
സ്വാമി ശക്രാനന്ദജി
സ്വാമി മൃഡാനന്ദജി
സ്വാമി പ്രശാന്താനന്ദജി
സ്വാമി വ്യോമാതിതാനന്ദജി
സ്വാമി സദ്ഭവാനന്ദജി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

കാലഘട്ടം പേര്
1927 -
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ റ്റി. ശിവരാമമേനോൻ
1929 - 41 ശ്രീമദ് ഈശ്വരാനന്ദ സ്വാമികൾ
1941 - 42 ശ്രീമദ് വ്യോമകേശാനന്ദ സ്വാമികൾ
1942 - 51 ശ്രീ വി. കൃഷ്ണൻകുട്ടി നായർ
1951 - 55 ശ്രീ എം. കെ ശങ്കരങ്കുട്ടി മേനോൻ
1955- 58 ശ്രീ കെ. മാധവൻ നായർ
1958 - 61 ശ്രീ റ്റി. കെ ശങ്കരങ്കുട്ടി മേനോൻ
1961 - 1993 ശ്രീമതി റ്റി സുശീല
1993 - 96 ശ്രീമതി പി. കുമാരി
1996 - 96 ശ്രീ സി. കെ രാജശേഖരൻ
1996 - 98 ശ്രീമതി ഐ. ലീല
1998 - 2008 ശ്രീ റ്റി. ആർ. പരമേശ്വരൻ
2008- 08 ശ്രീ എം. എം രാമകൃഷ്ണൻ
2008-20 ശ്രീ വി. എസ് ഹരികുമാർ
2020-2021 ശ്രീമതി പി എസ് രജിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ധർമരാജ് അടാട്ട് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ

Dr മണികണ്ഠൻ  പ്രശസ്ത ഹൃദ്രോഗ വിദഗ്ദൻ (Elite Mission Hospital)

ശ്രീ സി എൻ ബാലകൃഷ്ണൻ  മുൻ സഹകരണ വകുപ്പ് മന്ത്രി

സ്വാമി ശാരദാനന്ദജി (ചിന്മയ ഇന്റർനാഷണൽ ഫൌണ്ടേഷൻ മേധാവി )

ഗാന്ധി സ്മൃതി

1934 ൽ കേരളം സന്ദർശിച്ച മഹാത്മജി തൃശ്ശൂരിൽ എത്തിയപ്പോൾ ഈ വിദ്യാലയത്തിൽ ഒരു ദിവസം താമസിച്ചു.

ആ കെട്ടിടം ഇന്നു ഗാന്ധി സ്മൃതി ആയി സംരക്ഷിച്ചു പോരുന്നു.

കൂടുതൽ അറിയാം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ •തൃശ്ശൂർ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അടാട്ട് ബസ്സിൽ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം .

•തൃശ്ശൂർ കുന്നംകുളം റൂട്ടിൽ മുതുവറയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ പടിഞ്ഞാറു മാറി സ്കൂൾ സ്ഥിതിചെയ്യുന്നു

•ശ്രീ ശാരദാ ഗേൾസ് സ്കൂളിനു സമീപത്താണ് ഈ വിദ്യാലയം

• Puranattukara Post office നു സമീപത്താണ് ഈ വിദ്യാലയം {{#multimaps:10.552279,76.159332|zoom=10|zoom=15}}