"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 80: വരി 80:
# * ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  [[ബ്രോഡ്ബാൻറ് ഇൻറർനെറ്റ്]] സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ്
# * ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  [[ബ്രോഡ്ബാൻറ് ഇൻറർനെറ്റ്]] സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ്
# * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം
# * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം
# കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

10:43, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഇവാൻസ് എച്ച്. എസ്. പാറശ്ശാല
വിലാസം
ഇവാൻസ് ഹൈസ്കൂൾ പാറശ്ശാല
,
പാറശ്ശാല പി ഒ പി.ഒ.
,
695502
സ്ഥാപിതം1 - 6 - 1943
വിവരങ്ങൾ
ഫോൺ0471 2200689
ഇമെയിൽevans44040@gmail.com
കോഡുകൾ
സ്കൂൾ കോഡ്44040 (സമേതം)
യുഡൈസ് കോഡ്32140900307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ251
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെന്നർ ഡാനിയൽ.ആർ.എസ്
പി.ടി.എ. പ്രസിഡണ്ട്ഷിബു കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
07-03-202244040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു

ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.

അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  1. * ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ്
  2. * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം
  3. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

എസ് പി സി - ആൺ പെൺ വിഭാഗം, സ്കൗട്ട് & ഗൈഡ്സ് ' - ആൺ പെൺ വിഭാഗം 'എ൯ സി സി ' - ആൺ പെൺ വിഭാഗം 'വിദ്യാരംഗം കലാസാഹിത്യ വേദി' 'ക്ലബ് പ്രവ൪ത്തനങ്ങൾ'. - വിഷയാടിസ്ഥാനത്തിൽ ക്ലബ് പ്രവ൪ത്തിക്കുന്നു

മാനേജ്മെൻറ്

ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ മാനേജ്മെൻറ് സാരഥികൾ

ശ്രീ. എസ് പി ജേക്കബ്

ശ്രീ. സാംഇവാ൯സ്

ശ്രീമതി. ലിറ്റി ഇവാ൯സ്

ശ്രീ.ഇവാ൯സ് നല്ലതമ്പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവർ നമ്മുടെ പൂർവ വിദ്യാർഥികൾ ...

ക്ര. നമ്പർ പേര്
1 ഡോ. ദാസയ്യ
2 ഡോ. വി വി൯സൻറ്
3 പ്രൊഫ. ഡോ. രാജരത്നം
4 ഡോ. ഖാ൯
5 ശ്രീ. സുകദേവ൯ (ഡി ഇ ഒ)
6 ശ്രീ. ജോൺ.ജെ ജയിംസ് (ഡി ഡി )
7 എഞ്ചിനിയ൪ ശ്രീ. പി സി ചെല്ലപ്പ൯

വഴികാട്ടി

{{#multimaps: 8.34342,77.15516 | width=400px | zoom=18 }} പാറശ്ശാല ഗാന്ധി പാർക്കിൽ നിന്നും 100 മീറ്റർ അകലെ വിദ്യാലയം സ്ഥിതി ചെയ്യുന്നു .

വിദ്യാലയത്തിൽ നിന്നും 2 കിലോ മീറ്റർ ആകെ ആണ് പാറശ്ശാല റെയിൽവേ സ്റ്റേഷൻ .

വിദ്യാലയത്തിൽ നിന്നും 300 മീറ്റർ അകലെ ആയി പാറശ്ശാല താലൂക് ആശുപത്രി ഉണ്ട് .