ഇവാൻസ് എച്ച്. എസ്. പാറശ്ശാല/ചരിത്രം

(ഇവാൻസ് എച്ച്.എസ്. പാറശ്ശാല/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1943-44 അധ്യയന വ൪ഷത്തിൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ സ്ഥാപിതമായി. നാഗ൪കോവിൽ റേച്ചൽ തെരുവിൽ ശ്രീ. ദേവസഹായം മക൯ എബെൽക്കൺ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കിൽ പാറശ്ശാല വില്ലേജിൽ വട്ടവിള വീട്ടിൽ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്.

പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോൺ. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവിൽ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.

ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ ഉൾപ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 334 ആൺ കുട്ടികളും, 335 പെൺ കുട്ടികളും ഉൾപ്പെടുന്നു

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ