ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്

20:45, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്
വിലാസം
നെടുമങ്ങാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1879
വിവരങ്ങൾ
ഫോൺ04722802493
ഇമെയിൽghssndd@gmail.com
കോഡുകൾ
സ്കൂൾ കോഡ്42042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരസ്ചന്ദ്രൻ
പ്രധാന അദ്ധ്യാപകൻആലിസ് സ്കറിയ
അവസാനം തിരുത്തിയത്
07-09-201842042
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

          നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപുരാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

10 ക്ല‍സ്മുറികൾ വ്യ്ദ്യുഹ്റ്റദ്യുതികരിചു.ആ മുറിഅകളിൽ ക്ലാസ്8 പ്രവർതിക്കുന്നു. 11 ക്ല‍സ്മുറികൾ ഹൈടെക് റൂമുകളാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫാഷൻ ദിസ്യ്നിഗ് ക്ലാസുകൽ
  • ബാറ്റ്മിന്റൻ കോച്ചിംഗ്
  • ഫുട്ബാൾ കോച്ചിംഗ്

പ്രവർത്തനം

ആഗസ്റ്റ് 18 ബൂധനാശഴ്ച 12.00 മണിക്ക് ഗണിതശാസ്ത്ര് ക്ൽബ്ബ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകൻ ഡോക്ടര് ജി.എസ്.പ്രദീപ് ആയിരൗന്നു.. 18-09-2010 ശനിയാഴ്ച 9.30 മുതൽ വയ്കുന്നെരം 3.30 വരെ ഐ.റ്റി.ക്ലബ്ബിന്റെ ആഭിമുക്ക്യ‍തതിൽ സ്വതന്ത്രസൊഫ്റ്റ്വെയർ ദിനം ആചരിക്കുകയന്റ്റായി.‍ കടുപ്പിച്ച എഴുത്ത്


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

  • നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
  • എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.