കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ
| കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ | |
|---|---|
| വിലാസം | |
കൊടുങ്ങല്ലൂർ 680664 , തൃശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1856 |
| വിവരങ്ങൾ | |
| ഫോൺ | 0480 2802108 |
| ഇമെയിൽ | gghskodungallur@yahoo.com |
| വെബ്‍സൈറ്റ് | http://govtghsskodungallur.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | [[23013 സമേതം]) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ആശ ആനന്ദ് |
| പ്രധാന അദ്ധ്യാപകൻ | സീനത്ത് |
| അവസാനം തിരുത്തിയത് | |
| 12-08-2018 | 23013 |
[[Category:23013
]]
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
|
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്ഥാപിച്ച വർഷം 1896 ൽ എൽ പി സ്കുൾ ആയി ഇന്നത്തെ ഈ സ്കുൾ ആരംഭിച്ചു. ക്ഷേത്രത്തിനടുത്തുള്ള സത്രം ഹാൾ ആയിരുന്നു ആദ്യ കെട്ടിടം. പിന്നീട് 1902 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി.ഹൈസ്കുൾ 1925 ലും ഹയർ സെക്കന്ററി 1999 ലും ആരംഭിച്ചു. ഉടമസ്ഥത കൊച്ചി രാജാവിന്റെ കീഴിൽ ബ്രിട്ടീഷ് സഹായത്തോടെ ആദ്യ കാലവും ഇപ്പോൾ കേരള സർക്കാറിന്റെ കീഴിലും. പ്രവേശനം എൽ പി സ്കുൾ സത്രം ഹാളിൽ ആയിരുന്നപ്പോൾ സവർണർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയപ്പോൾ എല്ലാവർക്കും പ്രവേശനം നല്കിപ്പോരുന്നു ഇന്ന്

ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ചെറിയൊരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മാത്സ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- എക്കോ ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- ആട് വളർത്തൽ ക്ലബ്ബ്
- ട്രാഫിക് ക്ലബ്ബ്
- യാത്ര
- ഫിലാറ്റലി ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
എഡിറ്റോറിയ ബോർഡ്
- അസീന
- ഇന്ദിര
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കൊടുങ്ങല്ലുർ നഗരമദ്ധ്യത്തിൽ പൊലീസ് സ്റ്റേഷന് വടക്കുവശത്ത് സ്ഥിതിചെയ്യുന്നു.
- നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
{{#multimaps:10.229019,76.197755|zoom=10|width=500}}