എ പി എച്ച് എസ് അളഗപ്പനഗർ
| എ പി എച്ച് എസ് അളഗപ്പനഗർ | |
|---|---|
22072 | |
| വിലാസം | |
അളഗപ്പനഗർ അളഗപ്പനഗർ പി.ഒ. , 680302 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 0480 2750958 |
| ഇമെയിൽ | aphsalagapanagar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22072 (സമേതം) |
| എച്ച് എസ് എസ് കോഡ് | 8162 |
| യുഡൈസ് കോഡ് | 32070800102 |
| വിക്കിഡാറ്റ | Q64091014 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | അളഗപ്പനഗർ പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 192 |
| പെൺകുട്ടികൾ | 121 |
| ആകെ വിദ്യാർത്ഥികൾ | 313 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എസ് കെ മദനചന്ദ്രൻ |
| പ്രധാന അദ്ധ്യാപിക | സിനി എം കുര്യാക്കോസ് |
| പി.ടി.എ. പ്രസിഡണ്ട് | ശാലിനി എൻ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിമിലി അജു |
| അവസാനം തിരുത്തിയത് | |
| 01-11-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|

ചരിത്രം
ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറൽസ് എൽ പി. സ്കൂൾ സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കമ്പനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിന്റെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച് എച്ച് എസ് എസ് അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു.2010 മുതൽ പഞ്ചായത്ത് സ്കൂളുകൾ എല്ലാം സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിൽ ആധുനിക സൗകര്യം ഉള്ള കെട്ടിടവും ,ലൈബ്രറി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിന്റെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ് കാർഷിക ക്ലബ് * ലിറ്റിൽ കൈറ്റ്സ്
- എക്കോ ക്ലബ്
- നൃത്തപഠനക്ളാസ്
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
അളഗപ്പചെട്ടിയാരുടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂൾ പിന്നീട് 1990 ൽ അളഗപ്പനഗർ പഞ്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. 2010 മുതൽ പഞ്ചായത്ത് സ്കൂളുകൾ എല്ലാം സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്യുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1966 - 67 | എം. ബാലചന്ദ്രരാജ |
| 1967- 80 | ടി. ശിവരാമ മേനോൻ |
| 1980 - 97 | അച്ചാമ്മ വർഗിസ് |
| 1997 - 2000 | കെ. വി. കമലാക്ഷി |
| 2000 - 01 | സി. എസ്. പ്രഭാവതി |
| 2001 - 02 | എൻ. കണലാംബാൾ |
| 2002 - 03 | എം. വരദ |
| 2004- 05 | സ്ററാലി ജോർജ്ജ്. സി |
| 2005 - 09 | ബിസി കെ കെ |
| 2009 -12 | ജോൺസൻ എച്ച് എച്ച് |
| 2012 -13 | ടോമി ജോൺ |
| 2013 -15 | രമേശ്കുമാർ എം കെ |
| 2015 -18 | രാജേന്ദ്രകുമാർ സി |
| 2018-2025 | സിനി എം കുര്യാക്കോസ് |
സ്കൂൾ ജീവനക്കാർ
| അധ്യാപകർ
സിനി എം കുര്യാക്കോസ് (പ്രധാനാധ്യാപിക ) പുഷ്പ ടി (ഗണിത അദ്ധ്യാപിക ,ഹൈ സ്കൂൾ വിഭാഗം ), പ്രസാദ് സി കെ (സോഷ്യൽ സയൻസ് അധ്യാപകൻ, ഹൈ സ്കൂൾ വിഭാഗം ) ജിനിമോൾ പി റ്റി (ഫിസിക്കൽ സയൻസ് ടീച്ചർ ഹൈ സ്കൂൾ വിഭാഗം ), അനുമോൾ ആന്റണി (മലയാളം ടീച്ചർ ഹൈ സ്കൂൾ വിഭാഗം , രേഖ ടി ജി ( ഹിന്ദി ടീച്ചർ ഹൈ സ്കൂൾ വിഭാഗം )
അജിത ടി ( യു .പി. വിഭാഗം ടീച്ചർ ), ജിഷ ഐ .എസ് ( യു .പി. വിഭാഗം ടീച്ചർ ) ഓഫീസ് സ്റ്റാഫ് ചിക്കു ജോസ് (ക്ലാർക്ക് ) ഷോണി V V (ഓഫീസ് അറ്റന്റന്റ് ), സൗമ്യ കെ എസ് ( ഓഫീസ് അറ്റന്റന്റ്) വിജയലക്ഷ്‍മി എൻ എൻ (F T M) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും1 3 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.