സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 27 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011sitc (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
വിലാസം
പയ്യംമ്പളളി

പയ്യംമ്പളളി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04935 215040
ഇമെയിൽschspayyampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്15011 (സമേതം)
എച്ച് എസ് എസ് കോഡ്12015
യുഡൈസ് കോഡ്32030100902
വിക്കിഡാറ്റQ64522199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ604
പെൺകുട്ടികൾ508
ആകെ വിദ്യാർത്ഥികൾ1607
അദ്ധ്യാപകർ64
ഹയർസെക്കന്ററി
ആൺകുട്ടികൾ273
പെൺകുട്ടികൾ222
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജു ജോസഫ് സി
പ്രധാന അദ്ധ്യാപകൻഫിലിപ് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബൈജു ജോ‍ർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്സീന തറപ്പേൽ
അവസാനം തിരുത്തിയത്
27-06-202515011sitc
ക്ലബ്ബുകൾ
പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ‍ന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് പയ്യപള്ളി സെന്റ് കാതറിൻസ് ചുവടുപിടിച്ചിട്ട് ‍82 വർഷങ്ങൾ പിന്നിട്ടു.നാടിന്റെ കലാസാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്നും ഈ വിദ്യാലയം ജൈത്രയാത്ര തുടരുകയാണ്.പയ്യപള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ശ്രീ.കുടക്കച്ചിറ കെ ദേവസ്യ ദാനമായി നൽകിയ സ്ഥലത്ത് 1942-ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി അമലോൽഭവ മാതാദേവാലയത്തിലെ അസിസ്റന്റ് വികാരിയായിരുന്ന റവ.ഫാദർ ജോസഫ് ആന്റണികുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ട‍ർ ശ്രീ. അന്തകുറുപ്പി ന്റെയും ശ്രമഫലമായി 1 മുതൽ 5 വരെക്ലാസ്സുകൾ ആരംഭിച്ചു.ശ്രീ . നിരവത്ത് ജോൺ മാസറ്ററായിരുന്നു പ്രഥമ അധ്യാപകനും പ്രധാന അധ്യാപകനും . ഫാ.ജോർജ് കിഴക്കച്ചാലിന്റെ പരിശ്രമഫലമായി 1955ൽ ഇതൊരു യു പി സ്കൂൾ അയി ഉയർന്നു. ശ്രീ കെ .ഡി ഫിലിപ്പ് ഹെ‍ഡ്മാസ്റ്ററായി നിയമിക്ക പെട്ടു റവ.ഫാ.ഫ്രാൻസീസ് ആരുപറയുടെയും പിന്നീട് വന്ന റവ.ഫാ ജേക്കബ് നെടുബള്ളിയുടെയും കഠി നാധ്വാനത്തിന്റെയും ഫലമായി 1966 സെന്റ് കാതറിൻസ് സ്കൂൾ നിലവിൽ വന്നു. കൂടുതൽ വായിക്കുക

മുൻ സാരഥികൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ കൂടുതൽ അറിയാൻ

റിസൽട്ട് അനാലിസിസ് അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

‌2023-24 അധ്യയന വർഷത്തിലെ സ്കൂൾ ജീവനക്കാർ

പ്രധാന അധ്യാപകൻ ഫിലിപ് ജോസഫ്
ഓഫീസ് സ്റ്റാഫ്

2024-25 അധ്യയന വർഷത്തിൽ സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി സ്കൂളിലേക്ക് കടന്നു വന്നവർ






കല-കായികരംഗങ്ങളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 0കി.മി അകലം.
  • --പയ്യംപളളിയിൽ സ്ഥിതിചെയ്യുന്നു
Map