തിരുവനന്തപുരം/എഇഒ പാറശാല
തിരുവനന്തപുരം | ഡിഇഒ നെയ്യാറ്റിൻകര | കാട്ടാക്കട | നെയ്യാറ്റിൻകര | പാറശാല | ബാലരാമപുരം |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എൽപി യുപി സ്കൂളുകളുണ്ട്.എ ഇഒ ശ്രീ ദേവപ്രദീപ് സാറാണ്.......കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഇവിടെ തവള ഇല്ലാ കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്.