ജി എച്ച് എസ് എസ് തോട്ടട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ തോട്ടട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് എസ് തോട്ടട
ജി എച്ച് എസ് എസ് തോട്ടട | |
---|---|
വിലാസം | |
തോട്ടട,കണ്ണൂർ ജി.എച്ച്.എസ്.എസ് തോട്ടട , തോട്ടട പി.ഒ. , 670007 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 23 - 8 - 1974 |
വിവരങ്ങൾ | |
ഫോൺ | 04972835996 |
ഇമെയിൽ | ghssthottada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13016 (സമേതം) |
എച്ച് എസ് എസ് കോഡ് | 13014 |
യുഡൈസ് കോഡ് | 32020200320 |
വിക്കിഡാറ്റ | Q64459674 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപറേഷൻ |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 463 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 645 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജി വർക്കി |
പ്രധാന അദ്ധ്യാപിക | ഇന്ദിര.പി.പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത്.വി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | സലിന |
അവസാനം തിരുത്തിയത് | |
03-11-2022 | Thottada13016 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1974 മെയിൽ സ്കൂൾ സ്ഥാപിതമായി. ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രൊസ്
Say No To Drug Campaign
കേരളത്തിന്റെ പ്രൈമറി സ്കൂൾ മുതൽ കോളേജ് ക്യാമ്പസുകളെ വരെ ഒരേപോലെ ബാധിക്കുന്ന തരത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും തടയുന്നതിനു വേണ്ടി കേരള സർക്കാർ നടത്തിവരുന്ന "ലഹരിക്കെതിരെ ജാഗ്രത" എന്ന ലക്ഷ്യം കൈവരിക്കു ന്നതിനുവേണ്ടി തോട്ടട ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും ലഹരിക്കെതിരെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് വിവിധ പ്രവർത്തനങ്ങൾ PTA യുടെ സഹായ സഹകരണങ്ങളോടെ നടത്തുകയുണ്ടായി. 2022 സെപ്റ്റംബർ 3 ന് PTA യുടെ നേതൃത്വത്തിൽ സ്കൂളിൽ ജാഗ്രതാ സമിതി രൂപീകരിച്ചു കൊണ്ടാണ്"ലഹരിമുക്ത കേരളം "എന്ന പ്രോഗ്രാമിന് തുടക്കമായത്.സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, PTA പ്രതിനിധികൾ,വാർഡ് മെമ്പർ ,സ്കൂൾ വികസന സമിതി കൺവീനർ എന്നിവരാണ് "ജാഗ്രത സമിതി" അംഗങ്ങൾ. സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ സ്കൂൾ പരിസരത്തെ കടകളിൽ ലഹരിക്കെതിരായി ബോധവൽക്കരണം നടത്തുകയും, കടകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്നു ഉറപ്പ് വരുത്തുകയും ചെയ്തു. ഒക്ടോബർ 6 ന് ബഹു:കേരള മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാണാൻ ഉള്ള അവസരം നൽകി. ഒക്ടോബർ10 ന് സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കു കയും,സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിന്റെ മുൻവശത്തെ ടൗണിൽ കുട്ടികൾ മനുഷ്യചങ്ങല തീർക്കുകയും ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. ഒക്ടോബർ 11 ന് സ്കൂളിൽ കുട്ടികൾ ക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തി.
സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ്സും ,ലഹരി വിരുദ്ധ നാടകവും നടന്നു.സ്കൂൾ കൗൺസിലർ മുൻകൈയെടുത്ത് നടത്തിയ പ്രോഗ്രാമിൽ അധ്യാപകർ, ക്ഷണിക്കപ്പെട്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെ രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി 2022 ഒക്ടോബർ 11 ന് 8,9,10 ക്ലാസ്സുകളിൽ ക്ലാസ് PTA വിളിച്ചു ചേർക്കുകയും ചെയ്തു.
SSLC വിജയശതമാനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.8424, 75.4214 | width=400px | zoom=15 }}" വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ നഗരത്തിൽ നിന്നും 7.9 കി മി അകലത്തായി തോട്ടട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- കണ്ണൂർ എയർപോർട്ടിൽ നിന്നും 22.3 കി മി അകലം.
- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8.3 കി മി അകലം.
- കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നോ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നോ തലശ്ശേരി , തോട്ടട ESI കിഴുന്നപ്പാറ ബസ്സിൽ കയറിൽ തോട്ടട ജംഗ്ഷനിൽ ഇറങ്ങുക.
- തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കണ്ണൂർ (പ്രൈവറ്റ് ഓർഡിനറി ) ബസ്സിൽ കയറിൽ തോട്ടട ജംഗ്ഷനിൽ ഇറങ്ങുക.
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13016
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ