ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട് | |
---|---|
വിലാസം | |
വാളാട് വാളാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 28 - 09 - 1925 |
വിവരങ്ങൾ | |
ഫോൺ | 04935 266038 |
ഇമെയിൽ | hmghssvalat@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15002 (സമേതം) |
എച്ച് എസ് എസ് കോഡ് | 12012 |
യുഡൈസ് കോഡ് | 32030101102 |
വിക്കിഡാറ്റ | Q64522662 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 406 |
പെൺകുട്ടികൾ | 406 |
ആകെ വിദ്യാർത്ഥികൾ | 812 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 172 |
ആകെ വിദ്യാർത്ഥികൾ | 343 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മനോജ് കുമാർ കെ |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ കെ.പി. |
പി.ടി.എ. പ്രസിഡണ്ട് | അസീസ് വാളാട് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ സന്തോഷ് |
അവസാനം തിരുത്തിയത് | |
16-02-2022 | AGHOSH.N.M |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്
ചരിത്രം
1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട്[1] ബോർഡ് സ്കൂൾ എന്നായിരുന്നു പേര്.കൂടുതൽ വായിക്കുക..
ഭൗതികസൗകര്യങ്ങൾ
11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. അടൽ ടിങ്കറിങ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം കെട്ടിടം ഉണ്ട്.. സ്ക്കൂളിലേയ്ക്കുളള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- എസ്.പി.സി
- ബുൾബുൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
......................................................
ക്ലബ്ബുകൾ
-
നെൽകൃഷി വിളവെടുപ്പ്
- പരിസ്ഥിതിക്ലബ്ബ്
- ഗണിതക്ലബ്ബ്
- സയൻസ്ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- ഹരിതസേന
- ഫോറസ് ട്രിക്ലബ്ബ്
- നേർക്കാഴ്ച
അധ്യാപകർ
ക്രമ നം | പേര് | തസ്തിക |
---|---|---|
1 | സുനിൽ കുമാർ കെ.പി. | പ്രഥമാധ്യാപകൻ |
2 | സ്മിത പി | എച്.എസ്.എ.ഇംഗ്ലീഷ് |
3 | നന്ദിനി സി.എൻ. | എച്.എസ്.എ.ഹിന്ദി |
4 | സുകുമാരൻ കെ | എച്ച്.എസ്.എ.മലയാളം |
5 | ഷിബിന കെ.പി | എച്ച്.എസ്.എ.മലയാളം |
6 | പ്രിൻസി ജോസ് | എച്ച്.എസ്.എ.മലയാളം |
7 | ജിൽ.പി.ജോർജ് | എച്ച്.എസ്.എ.ഹിന്ദി |
8 | ശ്രീഷാദ് കെ.പി | എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം |
9 | ഷഹർബാൻ | എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം |
10 | ലിഷി.വി.പി | എച്ച്.എസ്.എ.ഭൗതികശാസ്ത്രം |
11 | അബ്ദുൾ ലത്തീഫ് പി.എ | എച്ച്.എസ്.എ.ഭൗതികശാസ്ത്രം |
12 | ഉഷ പി.കെ. | എച്ച്.എസ്.എ.ജീവശാസ്ത്രം |
13 | അരുഷ കെ | എച്ച്.എസ്.എ.ജീവശാസ്ത്രം |
14 | ഷെറി സെബാസ്റ്റ്യൻ | എച്ച്.എസ്.എ.ഗണിതശാസ്ത്രം |
15 | ഡിംപിൾ ജോസ് | എച്ച്.എസ്.എ.ഗണിതശാസ്ത്രം |
16 | ജോസഫ് ജോഷി | യു.പി.എസ്.എ |
17 | ദിവിജ ടി.കെ | യു.പി.എസ്.എ |
18 | ഷീജ കെ.ജെ | യു.പി.എസ്.എ |
19 | മുഹമ്മദ് ബഷീർ | യു.പി.എസ്.എ |
20 | നീതു വി.ജെ | യു.പി.എസ്.എ |
21 | സൗമ്യ ഷാജു വി | യു.പി.എസ്.എ |
22 | ഷിബിൻ | യു.പി.എസ്.എ |
23 | ശ്രുതി | യു.പി.എസ്.എ |
24 | ശ്രീലേഖ കെ | യു.പി.എസ്.എ |
25 | മേരി | യു.പി.എസ്.എ |
26 | സുനിത എ | എൽ.പി.എസ്.എ |
27 | സൗമ്യ കെ.എൻ | എൽ.പി.എസ്.എ |
28 | ശ്രീജിത്ത് എൻ.സി. | എൽ.പി.എസ്.എ |
29 | സിൽവിയ ബേബി | എൽ.പി.എസ്.എ |
30 | റിൻസി ഡിസൂസ | എൽ.പി.എസ്.എ |
31 | ജിനി എൻ.ജെ | എൽ.പി.എസ്.എ |
32 | അനിഷ കെ.ജി | എൽ.പി.എസ്.എ |
ഓഫീസ് ജീവനക്കാർ
ക്രമ നം | പേര് | തസ്തിക |
---|---|---|
1 | ബാബു ഇ.ആർ | എൽ.ഡി.ക്ലാർക്ക് |
2 | കവിത ടി.പി. | ഓഫീസ് അറ്റൻഡന്റ് |
3 | സതിനിത സി | ഓഫീസ് അറ്റൻഡന്റ് |
4 | ഉഷ കെ. ഇ. | എഫ്.റ്റി.എം. |
മുൻ സാരഥികൾ
ക്രമ നം | പേര് | കാലയളവ് |
---|---|---|
1 | ശ്രീ. കെ.കുഞ്ഞിരാമൻ | 11.6.03 - 2.6.04 |
2 | ശ്രീമതി.സി .റ്റി . എൽസമ്മ | 25.6.04 - 20.8.04 |
3 | ശ്രീ.സി .ഗോപാലൻ | 25.8.04 - 12.11.04 |
4 | ശ്രീമതി.ഹമീദബീഗം | 30.8.05 - 13.10.05 |
5 | ശ്രീ.കെ.അസ്സൻ | 17.10.05 -31.5.06 |
6 | ശ്രീ.ററി. പി.ഷംസുദ്ദീൻ | 30.6.06 -3.8.06 |
7 | ജലജദളാക്ഷി | 3.6.06 - 3.8.06 |
8 | വി.രാജൻ | 22.5.07 - 26.5.08 |
9 | എസ്. രാജം | |
10 | വി ദാമോദരൻ | |
11 | കെ. സുരേന്ദ്രൻ | |
12 | ഇ.ജെ. ജോൺ | |
13 | ജോർജ് തോമസ് | |
14 | സ്റ്റാനി.പി. എ | |
15 | ബിനോയ് കുമാർ.കെ.എൻ | |
16 | ബാലകൃഷ്ണൻ കെ | |
14 | രഞ്ജിത്ത് കുമാർ എ വി | |
15 | ജീറ്റോ ലൂയിസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാനന്തവാടി തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന് വാളാടേക്ക് 10 കി.മി. അകലം
- മാനന്തവാടി കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം
{{#multimaps:11.79710,75.88667|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15002
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ