ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ .ജി എച്ച് എസ് എസ് ആലപ്പുഴ
| ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ അയൺ ബ്രിഡ്ജ് പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 0477 2260391 |
| ഇമെയിൽ | 35014.alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35014 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04095 |
| യുഡൈസ് കോഡ് | 32110100810 |
| വിക്കിഡാറ്റ | Q87477999 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 288 |
| അദ്ധ്യാപകർ | 16 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 230 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിസിമോൾ എ |
| പ്രധാന അദ്ധ്യാപകൻ | തുളസീദാസ്. ഡി |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി കോയാപ്പറമ്പിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
| അവസാനം തിരുത്തിയത് | |
| 01-02-2022 | Georgekuttypb |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയാൻ
ഉളളടക്കം
- ചരിത്രം
- ഭൗതികസൗകര്യങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
- യു പി വിഭാഗം
- ഹൈസ്കൂൾ വിഭാഗം
- ഹയർ സെക്കന്ററി വിഭാഗം
- അംഗീകാരങ്ങൾ
- അധ്യാപകനിര
സ്കൂൾ പ്രവർത്തങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- .ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)
സ്കൂളിന്റെ പ്രഥമാധ്യാപകർ
| കാലഘട്ടം | |
|---|---|
| Mrs.മേരി സക്കറിയ | 1959-1964 |
| K അംബികാമ്മ | 1965-1966 |
| Mrs.മേരി സക്കറിയ | 1966-1968 |
| ലഭ്യമല്ല | 1968-1978 |
| വി ജെ ഗോമതിക്കുട്ടിയമ്മ | 1978-1982 |
| കുഞ്ഞമ്മ സെബാസ്റ്റ്യൻ | ഏപ്രിൽ 1982 |
| എം കെ സുദർശനൻ | മെയ് 1982 |
| ലഭ്യമല്ല | 1982-1990 |
| ആർ ബാലകൃഷ്ണൻ നായർ | ജനുവരി 1990 |
| കെ ജെ ഗംഗ | ഫെബ്രുവരി 1990-മെയ് 1995 |
| ചിന്നമ്മ ആന്റണി | മെയ് 1995- മാർച്ച് 1996 |
| ചന്ദ്രമതി അമ്മ | ഏപ്രിൽ ,മെയ് 1996 |
| കെ ജയന്തി | ജൂൺ 1996-മെയ് 1997 |
| തങ്കമണി അമ്മ | ജൂൺ 1997-മാർച്ച് 1998 |
| മേരി സാമുവേൽ | ഏപ്രിൽ 1998-ഏപ്രിൽ 2000 |
| ശശിധര കണിയാർ | മെയ് 2000 |
| ഡി വിജയലക്ഷ്മി | ജൂൺ 2000- മെയ് 2002 |
| കെ ഇന്ദിരാദേവി | ജൂൺ 2002-ഏപ്രിൽ 2008 |
| എം എസ് ലോഹിതൻ | ജൂൺ2008 |
| ഇന്ദിരാബായ് | ജൂലൈ 2008-മാർച്ച് 2011 |
| എം കെ ജയശ്രീ | |
| ഓൾഗ മേരി റോഡ്രിഗ്സ് | |
| കലാ ജോൺ | |
| റാണി തോമസ് | |
| തുളസിദാസ് ഡി |
വഴികാട്ടി
- ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം
- ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്
{{#multimaps:9.492634,76.3390265|zoom=18}}