ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപരുരം ജില്ലയിൽ ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ | |
---|---|
വിലാസം | |
ഇളമ്പ പെയ്കമുക്ക് പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1924 |
വിവരങ്ങൾ | |
ഫോൺ | 0470 2639006 |
ഇമെയിൽ | ghsselampa@gmail.com |
വെബ്സൈറ്റ് | http://ghsselampa.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42011 (സമേതം) |
എച്ച് എസ് എസ് കോഡ് | 01149 |
യുഡൈസ് കോഡ് | 32140100206 |
വിക്കിഡാറ്റ | Q64035737 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 625 |
പെൺകുട്ടികൾ | 579 |
ആകെ വിദ്യാർത്ഥികൾ | 1204 |
അദ്ധ്യാപകർ | 54 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 239 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ റ്റി |
പ്രധാന അദ്ധ്യാപിക | സതിജ എസ് |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
അവസാനം തിരുത്തിയത് | |
30-01-2022 | 42011 ghsselampa |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കാം.
സംസ്കാരം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിൽ ഉൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു. കൂടുതൽ വായിക്കാം.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിടെയ്യുന്ന സ്കൂളിൽ 10 കെട്ടിടങ്ങൾ ആണ് ഉള്ളത്. അവയിൽ ആറെണ്ണം ടെറസ്സ് കെട്ടിടങ്ങളാണ്. ഒരു സെമി പെർമനന്റ് കെട്ടിടവും 32 ക്ലാസ് മുറികൾ ഉള്ള ഒരു ബഹുനില മന്ദിരവും ഒരു ലൈബ്രറി ഹാൾ 2 കമ്പ്യൂട്ടർ ലാബുകൾ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ സയൻസ് ലാബുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇളമ്പ ഗവൺമെന്റ്ഹയർസെക്കൻഡറി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ. തുടർന്ന് കാണുക.
പാഠ്യേതര പ്രവർത്തനങ്ങൾ
ഭരണസാരഥ്യം
പി.ടി.എ./എസ്.എം.സി.
നമ്മുടെ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല മറിച്ച് ഇവിടുത്തെ അച്ചടക്കം, പഠനമികവ്, ഹൈടെക് സംവിധാനങ്ങൾ, കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടികൾ, കലാസാംസ്കരിക പ്രവർത്തനങ്ങൾ, പഠനയാത്രകൾ എന്നുവേണ്ട സ്കൂളിന്റെ സമസ്ഥമേഖലകളിലും സമാനതകളില്ലാത്ത സാന്നിധ്യമായി സ്കൂൾ പി.റ്റി.എ. നിലകൊള്ളുന്നു. . തുടന്ന് കാണാം.
സ്കൂൾ സുരക്ഷ
നമ്മുടെ രാജ്യത്തിൻ്റെ ഭാവിവാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതു കൊണ്ടു തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. തുടർന്ന് വായിക്കാം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം | പ്രഥമാധ്യാപകൻ | വർഷം | പ്രിൻസിപ്പാൾ |
---|---|---|---|
2005 - 06 | എൻ. പ്രസന്ന | 2005 | ഡി. ലളിതാസുമങ്കലാദേവി |
2006 - 07 | സുഭാഷ് ബാബു | 2005 - 09 | മാധവൻപോറ്റി എസ് |
2007 - 2009 | എസ്. വൽസല | 2009 - 10 | ബി. ഹരിമോഹൻ |
2009 - 10 | റ്റി. ഉമാദേവി | 2010 - 13 | ഷാജു എം.പി. |
2010 | ഇന്ദിരാദേവി അമ്മ. പി | 2013 - 19 | ലത ആർ.എസ്. |
2010 - 11 | സി. പ്രേമൻ | 2019 മുതൽ തുടരുന്നു. | അനിൽ ടി |
2011 | ഷീല. ജി | ||
2011- 13 | ബാബുക്കുട്ടൻ. എസ് | ||
2013 - 16 | ഗിരിജാവരൻനായർ. പി.എൻ | ||
2016 | ജമീല. വി | ||
2016 | വസന്തകുമാർ. എസ് | ||
2016-17 | ശ്യാമള. എൻ | ||
2017-19 | ഗീതാകുമാരി. എസ് | ||
2019-20 | ബീന സി.പി | ||
2020 | ഓംകാരനാഥൻ പി | ||
2021-22 | സതിജ എസ് |
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി സുധർമ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകൻ ശ്രീ രാജസേനൻ
ചലച്ചിത്ര വസ്ത്രാലങ്കാരത്തിൽ ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശൻ
ചലച്ചിത്ര നിർമ്മാതാവ് ശ്രീ തിപ്പെട്ടിയിൽ രാജൻ
ചലച്ചിത്ര താരം പ്രിയങ്ക എൻ. നായർ
മേജർ എം.കെ. സനൽകുമാർ
വഴികാട്ടി
{{#multimaps:8.694836, 76.871048 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|