ഗവ. എച്ച് എസ് ബീനാച്ചി

12:15, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsbeenachi15086 (സംവാദം | സംഭാവനകൾ) (മുൻസാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് ബീനാച്ചി
വിലാസം
ബീനാച്ചി

ബീനാച്ചി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936 222955
ഇമെയിൽhmghsbeenachi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15086 (സമേതം)
യുഡൈസ് കോഡ്32030200811
വിക്കിഡാറ്റQ64522057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ572
പെൺകുട്ടികൾ517
ആകെ വിദ്യാർത്ഥികൾ1089
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എം വി
പി.ടി.എ. പ്രസിഡണ്ട്എസ്‌ കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത കുമാരി
അവസാനം തിരുത്തിയത്
28-01-2022Ghsbeenachi15086
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . സുൽത്താൻ ബത്തേരിയിൽ നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ
  • ഗേറ്റോടുകൂടിയ പ്രവേശന കവാടം
  • ചുറ്റുമതിൽ
  • കളിസ്ഥലം
  • ഹൈടെക് ക്ലാസ് മുറികൾ
  • ഐ. ടി ലാബ്
  • സയൻസ് ലാബ്
  • ഗണിതലാബ്
  • അടൽടിങ്കറിംഗ് ലാബ്
  • ലൈബ്രറി
  • കൌൺസിലിംഗ് റൂം
  • സിസിടിവി ക്യാമറ
  • ഉച്ചഭക്ഷണ അടുക്കള
  • പാണക്കാട് ശിഹാബലി തങ്ങൾ ട്രസ്റ്റ് കുടിവെള്ള പദ്ധതി.
  • വെർട്ടിക്കൽ ഗാർഡൻ
  • ക്ലാസ് റൂമുകളിൽ സമ്പൂർണ സൌണ്ട് സിസ്റ്റം
  • ശുചിമുറികൾ
  • ഷീ ടോയിലറ്റ്
  • നെറ്റ്ബോൾ പരിശീലന കളിസ്ഥലം.
  • പൂന്തോട്ടം

പാഠാനുബന്ധ പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

നേട്ടങ്ങൾ

അധ്യാപകർ

പേര് ഉദ്യോഗ പേര് ഫോൺനമ്പർ ചിത്രം
ബീന എം വി പ്രധാനാധ്യാപിക
 
സ്മിത എച്ച് എസ് ടി ഇംഗ്ലീഷ്
 
സാബു കെ പി എച്ച് എസ് ടി ഗണിതം
 
ദിവ്യ എബ്രഹാം എച്ച് എസ് ടി ഫിസിക്സ്
 
 
ആയിഷക്കുട്ടി കെ കെ എച്ച് എസ് ടി ഗണിതം
 
 
ഐഷക്കുട്ടി
അശോകൻ ടി എച്ച് എസ് ടി ബയോളജി
 
രജിത എ എച്ച് എസ് ടി മലയാളം
 
സാലിഹ് കെ എച്ച് എസ് ടി അറബിക്
 
ഷീജ ഒ ഐ എച്ച് എസ് ടി സോഷ്യൽ

സയൻസ്

 
രശ്മി പി വി എച്ച് എസ് ടി കെമിസ്ട്രി
 
നിഷ എം ജി എച്ച് എസ് ടി മലയാളം
 
ദിലീപ് എം ഡി എച്ച് എസ് ടി സംസ്കൃതം
 
രേഖ വി ജോസ് എച്ച് എസ് ടി സോഷ്യൽ

സയൻസ്

 
റോയ് മാത്യു എച്ച് എസ് ടി ഫിസിക്കൽ

എജ്യുക്കേഷൻ

 
പ്രിയ ടി എച്ച് എസ് ടി ഹിന്ദി
 
ശ്രുതി സുരേഷ് എച്ച് എസ് ടി മ്യൂസിക്
 
ഗീത അന്നേടത്ത് PD TEACHER
 
റെജിന എൻ പി PD TEACHER
 
സുജ സി ഏലിയാസ് PD TEACHER
 
സുജ ജോൺ PD TEACHER
 
അരുൺ കെ കെ PD TEACHER
 
രഘു എൻ കെ PD TEACHER
 
ബിഷ പി LPST
 
വിജയനിർമല LPST
 
വിജയ പി ജി LPST
 
ഷീന കെ എൻ LPST
 
മിനി മത്തായി LPST
 
സുധാമണി എം ആർ LPST
ലിൻസി ജോസഫ് LPST
 
സീനത്ത് എ LPST
സനിത എം UPST
 
ഷാനവാസ് ഖാൻ എ Jr. HINDI
 
ഗീത പി കെ UPST
 
അഞ്ജു എൻ ജെ UPST
 
റോയി ജോസഫ് UPST
 
നാൻസി കുര്യാക്കോസ് LPST
 
ഫൈസൽ കെ എം Jr. ARABIC
 
റാഹില Jr. URUDU
 
ചെറുപുഷ്പം Jr. ARABIC
 

പി ടി എ

പ്രീപ്രൈമറി

2006-07 അദ്ധ്യയനവർഷാരംഭത്തിന്  നിറപ്പകിട്ട് ചാർത്തിക്കൊണ്ട് കുരുന്നുകളുടെ ആരാമമായ "പ്രീ-പ്രൈമറി" വിഭാഗം G U P Sബീനാച്ചിയിൽ ആരംഭിച്ചു. മുപ്പതോളം കുട്ടികളുമായി ആരംഭിച്ച പ്രീപ്രൈമറി യിലെ തുടക്കത്തിൽ രണ്ട് അധ്യാപികമാരും ഒരു ആയയും ആണുണ്ടായിരുന്നത്. തുടക്കം മുതൽ സ്കൂളിൻറെ പ്രത്യേക ശ്രദ്ധയും കരുതലും പ്രീപ്രൈമറിക്ക് ലഭിച്ചു വന്നിരുന്നു. അതിനാൽ തന്നെ തൊട്ടടുത്ത് Bathroom സൗകര്യമുള്ള രണ്ടു നല്ല ക്ലാസ് മുറികൾ പ്രീപ്രൈമറിക്ക് ലഭിച്ചു.രണ്ട് ക്ലാസ് മുറികൾക്ക് മധ്യത്തിലായി കുട്ടികൾക്ക് എത്തുന്ന വിധത്തിൽ കൈ കഴുകാനും കുട്ടികളുടെ പാത്രങ്ങൾ കഴുകാനും സൗകര്യപ്രദമായ രീതിയിൽ Washbasinസ്കൂൾ  PTA  മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയത് ഏറെ ഉപകാരപ്രദമായി. കൂടാതെ മഴക്കാലത്ത് കുട്ടികൾ നനയാതെ ബാത്റൂമിൽ പോയി വരുന്നതിന് പ്രീ പ്രൈമറി ക്ലാസിനു മുൻവശം ഷീറ്റിട്ട് തരുകയും ചെയ്തു.കൂടുതൽ അറിയാൻ

വഴികാട്ടി

{{#multimaps:11.662329, 76.234480}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബീനാച്ചി&oldid=1446678" എന്ന താളിൽനിന്ന് ശേഖരിച്ചത്