ദീപ്തി എച്ച് എസ് തലോർ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22066 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ദീപ്തി എച്ച് എസ് തലോർ
വിലാസം
തലോർ

തലോർ പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0487 2353702
ഇമെയിൽdeepthithalore@gmail.com
കോഡുകൾ
സ്കൂൾ കോഡ്22066 (സമേതം)
എച്ച് എസ് എസ് കോഡ്8174
യുഡൈസ് കോഡ്32070802101
വിക്കിഡാറ്റQ64091577
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ677
പെൺകുട്ടികൾ312
ആകെ വിദ്യാർത്ഥികൾ989
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെളി കെ.വി
പി.ടി.എ. പ്രസിഡണ്ട്ജോമോൻ കെ. എ
എം.പി.ടി.എ. പ്രസിഡണ്ട്സജിന സതീഷ്
അവസാനം തിരുത്തിയത്
26-01-202222066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശൂ൪ പട്ടണത്തിൽ നിന്നും ആറു കിലൊമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂൾ തലോർ.തലോർ സ്കൂൾഎന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ൽഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.കൂടുതൽ വായിക്കുക

      


ഭൗതിക സൗകര്യങ്ങൾ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആൺ-പെൺ -ലൈബ്ററി,എൽ.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.

= ആറു കിലൊമീറ്റര്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഗണിത ക്ള‍‍ബ്
  • ഇംഗ്ളീഷ് ക്ളബ്
  • ശാസ്ത്ര ക്ളബ്
  • സാമൂഹ്യശാസ്ത്ര ക്ളബ്
  • ഗാന്ധി ദർശൻ
  • കൺസ്യൂമർ ക്ളബ്
  • ഐ.ടി ക്ളബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഡി.സി.ഇ.എ.ഏജന്സിയിലെ വൈദികരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.4ഹൈസ്ക്കൂളുകളാണ് ഈ മാനേജുമെന്റിന്റെ കീഴിലുളളത്.റവ.ഫാ.പയസ്സ് ഊക്കന് സി.എം.ഐ. പ്രൊവിന്ഷാള് സുപ്പീരിയറായും റവ.ഫാ.ജെയ്ക്കബ് ഞ്ഞെരിഞ്ഞാംപ്പിളളി സി.എം.ഐ. എഡ്യൂക്കേഷന് കൗണ്സിലറായും റവ.ഫാപോള്സണ് പാലിയേക്കര സി.എം.ഐ. കോര്പ്പറേറ്റ് മാനേജറായും റവ.ഫാ.തോമസ് ചക്കാലമററത്ത് ലോക്കല് മാനേജറായും ശ്രീ സി.ഡി.ജോസഫ് ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

b1976-81

റവ.ഫാ.വിൻസൺ.പി.ഡി.സി.എൺഠ.ഐ1981-86 1981-86 ശ്രീ.പി.ഒ. ആൻറണി 1986-91 റവ.ഫാ.വിന്ർ‍‍‍‍‍‍സൺ പി.ഡി.സി.എം.ഐ 1991-98 ശ്രീ.പി.ടി.ജോർജ്ജ് 1998-2000 റവ.ഫാ.ജേയ്ക്കബ് എ.കെ 2000-2003 റവ.പോളി ജോസഫ് സി.എം.ഐ 2003-2008 ശ്രീ.വിൻസൻറ് എം.ജെ 2008- ശ്രീ.സി.ഡി.ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അമല് ആന്റണി
  • ധന്യ ടി.എം
  • മോഹന് ഡേവീസ് എം
  • പ്രീതി ടി
  • സിറിള് ഇഗേനേഷ്യസ്
  • രേവതി ടി

വഴികാട്ടി

{{#multi-maps:10.45513/76.251992|zoom=18}}


{{#multimaps:10.45513,76.251992|zoom=18}}

"https://schoolwiki.in/index.php?title=ദീപ്തി_എച്ച്_എസ്_തലോർ&oldid=1424468" എന്ന താളിൽനിന്ന് ശേഖരിച്ചത്