സഹായം Reading Problems? Click here

ദീപ്തി എച്ച് എസ് തലോർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ദീപ്തി എച്ച് എസ് തലോർ
സ്ഥാപിതം 01-06-1976
സ്കൂൾ കോഡ് 22066
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം തൃശ്ശൂർ
സ്കൂൾ വിലാസം തലോർ.പി.ഒ,
തൃശ്ശു൪
പിൻ കോഡ് 680306
സ്കൂൾ ഫോൺ 04872353702
സ്കൂൾ ഇമെയിൽ deepthithalore@gmail.com
സ്കൂൾ വെബ് സൈറ്റ് http://deepthithalore.blogspot.com/.in
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല ചേർപ്പ്
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം-ഇംഗ്ലീഷ്‌
ആൺ കുട്ടികളുടെ എണ്ണം 716
പെൺ കുട്ടികളുടെ എണ്ണം 385
വിദ്യാർത്ഥികളുടെ എണ്ണം 1101
അദ്ധ്യാപകരുടെ എണ്ണം 31
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സി.ഡി.ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട് പി.എൽ.ജോസ്
10/ 09/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

തൃശൂ൪ പട്ടണത്തിൽ നിന്നും ആറു കിലൊമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂൾ തലോർ.തലോർ സ്കൂൾഎന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ൽഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.

         ചരിത്രം

1976-ജൂണിൽ ഒരു ഹൈസ്കൂൾഎന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിഎം.ഐ. സന്യാസ സഭയിലെ ഫാ.പോൾ തോട്ടാനാണ്ഈ വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ.പോൾ തോട്ടാനാണ്ഈവിദ്യാലയം സ്ഥാപിച്ചത്.റവ.ഫാദ൪ വി൯സ൯പി.ഡി സി.എം.ഐ.ആയിരുന്നുആദ്യ പ്രധാനഅധ്യാപകൻ.



ഭൗതിക സൗകര്യങ്ങൾ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആൺ-പെൺ -ലൈബ്ററി,എൽ.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.

= ആറു കിലൊമീറ്റര്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഗണിത ക്ള‍‍ബ്
  • ഇംഗ്ളീഷ് ക്ളബ്
  • ശാസ്ത്ര ക്ളബ്
  • സാമൂഹ്യശാസ്ത്ര ക്ളബ്
  • ഗാന്ധി ദർശൻ
  • കൺസ്യൂമർ ക്ളബ്
  • ഐ.ടി ക്ളബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഡി.സി.ഇ.എ.ഏജന്സിയിലെ വൈദികരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.4ഹൈസ്ക്കൂളുകളാണ് ഈ മാനേജുമെന്റിന്റെ കീഴിലുളളത്.റവ.ഫാ.പയസ്സ് ഊക്കന് സി.എം.ഐ. പ്രൊവിന്ഷാള് സുപ്പീരിയറായും റവ.ഫാ.ജെയ്ക്കബ് ഞ്ഞെരിഞ്ഞാംപ്പിളളി സി.എം.ഐ. എഡ്യൂക്കേഷന് കൗണ്സിലറായും റവ.ഫാപോള്സണ് പാലിയേക്കര സി.എം.ഐ. കോര്പ്പറേറ്റ് മാനേജറായും റവ.ഫാ.തോമസ് ചക്കാലമററത്ത് ലോക്കല് മാനേജറായും ശ്രീ സി.ഡി.ജോസഫ് ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

b1976-81

റവ.ഫാ.വിൻസൺ.പി.ഡി.സി.എൺഠ.ഐ1981-86 1981-86 ശ്രീ.പി.ഒ. ആൻറണി 1986-91 റവ.ഫാ.വിന്ർ‍‍‍‍‍‍സൺ പി.ഡി.സി.എം.ഐ 1991-98 ശ്രീ.പി.ടി.ജോർജ്ജ് 1998-2000 റവ.ഫാ.ജേയ്ക്കബ് എ.കെ 2000-2003 റവ.പോളി ജോസഫ് സി.എം.ഐ 2003-2008 ശ്രീ.വിൻസൻറ് എം.ജെ 2008- ശ്രീ.സി.ഡി.ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അമല് ആന്റണി
  • ധന്യ ടി.എം
  • മോഹന് ഡേവീസ് എം
  • പ്രീതി ടി
  • സിറിള് ഇഗേനേഷ്യസ്
  • രേവതി ടി

വഴികാട്ടി

<googlemap version="0.9" lat="10.479034" lon="76.253529" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.462829, 76.248035, Deepthi HS Thalore </googlemap>

"https://schoolwiki.in/index.php?title=ദീപ്തി_എച്ച്_എസ്_തലോർ&oldid=548134" എന്ന താളിൽനിന്നു ശേഖരിച്ചത്