ദീപ്തി എച്ച് എസ് തലോർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡിൻ്റെ ഈ സാഹചര്യത്തിലും സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി ഭംഗിയായി നടത്താൻ സാധിച്ചു.

പരിസ്ഥിതി ദിനം, ചാന്ദ്രദിനം,

ഓസോൺ ദിനം https://youtu.be/Uy7TS-4lIQ4,

ബഹിരാകാശ വാരം https://youtu.be/HieG0-teDtM,

സി.വി.രാമൻ ദിനം എന്നീ ദിനാചരണങ്ങൾ  അനുയോജ്യമായ വീഡിയോ പ്രസൻ്റേഷൻ മത്സരം ,പോസ്റ്റർ രചന, സെൽഫി വിത്ത് റോക്കറ്റ്, ക്വിസ് എന്നിവയോടെ നടത്തി.https://youtube.com/watch?v=IVbdLnWbARo&feature=share



കൂടാതെ ഡോക്ടേഴ്സ് ദിനത്തിൽ പീഡിയാട്രിഷ്യൻ ഡോ . മാത്യു ജെയ്സൻ്റെ പ്രഭാഷണവും https://youtu.be/gxfTHwQtW-c

ചാന്ദ്രദിനത്തിൽ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ.സി.രാമചന്ദ്രനുമായി വെബിനാറും ഉണ്ടായിരുന്നു.https://youtu.be/oz6MYLPGqtk ,https://youtu.be/OdcLvdnQ27s, https://youtu.be/UWb2orgFUHM


ശാസ്ത്രോത്സവം - 202l എന്ന പേരിൽ ശാസ്ത്രമേള മത്സരങ്ങൾ ഓൺ ലൈൻ ആയി നടത്തി

എല്ലാ മത്സര വിജയികൾക്കും സമ്മാന വിതരണം നൽകി.