ദീപ്തി എച്ച് എസ് തലോർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ വിദ്യാഭ്യാസ ഉപജില്ല ചേർപ്പാണ്.

== നെന്മണിക്കര ==deepthi school തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലായി കൊടകര ബ്ലോക്കിലാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • ദീപ്തി എച്ച്.എസ്. തലോർ

ചിത്രശാല