സഹായം Reading Problems? Click here


ദീപ്തി എച്ച് എസ് തലോർ

Schoolwiki സംരംഭത്തിൽ നിന്ന്
(22066 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ദീപ്തി എച്ച് എസ് തലോർ
പ്രമാണം:22066.jpg
വിലാസം
തലോർ.പി.ഒ,
തൃശ്ശു൪

തൃശ്ശൂർ
,
680306
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04872353702
ഇമെയിൽdeepthithalore@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം-ഇംഗ്ലീഷ്‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം716
പെൺകുട്ടികളുടെ എണ്ണം385
വിദ്യാർത്ഥികളുടെ എണ്ണം1101
അദ്ധ്യാപകരുടെ എണ്ണം31
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ഡി.ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട്പി.എൽ.ജോസ്
അവസാനം തിരുത്തിയത്
10-09-2018Sunirmaes


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

തൃശൂ൪ പട്ടണത്തിൽ നിന്നും ആറു കിലൊമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂൾ തലോർ.തലോർ സ്കൂൾഎന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ൽഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.

     ചരിത്രം

1976-ജൂണിൽ ഒരു ഹൈസ്കൂൾഎന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിഎം.ഐ. സന്യാസ സഭയിലെ ഫാ.പോൾ തോട്ടാനാണ്ഈ വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ.പോൾ തോട്ടാനാണ്ഈവിദ്യാലയം സ്ഥാപിച്ചത്.റവ.ഫാദ൪ വി൯സ൯പി.ഡി സി.എം.ഐ.ആയിരുന്നുആദ്യ പ്രധാനഅധ്യാപകൻ.ഭൗതിക സൗകര്യങ്ങൾ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആൺ-പെൺ -ലൈബ്ററി,എൽ.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.

= ആറു കിലൊമീറ്റര്

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ഗണിത ക്ള‍‍ബ്
 • ഇംഗ്ളീഷ് ക്ളബ്
 • ശാസ്ത്ര ക്ളബ്
 • സാമൂഹ്യശാസ്ത്ര ക്ളബ്
 • ഗാന്ധി ദർശൻ
 • കൺസ്യൂമർ ക്ളബ്
 • ഐ.ടി ക്ളബ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഡി.സി.ഇ.എ.ഏജന്സിയിലെ വൈദികരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.4ഹൈസ്ക്കൂളുകളാണ് ഈ മാനേജുമെന്റിന്റെ കീഴിലുളളത്.റവ.ഫാ.പയസ്സ് ഊക്കന് സി.എം.ഐ. പ്രൊവിന്ഷാള് സുപ്പീരിയറായും റവ.ഫാ.ജെയ്ക്കബ് ഞ്ഞെരിഞ്ഞാംപ്പിളളി സി.എം.ഐ. എഡ്യൂക്കേഷന് കൗണ്സിലറായും റവ.ഫാപോള്സണ് പാലിയേക്കര സി.എം.ഐ. കോര്പ്പറേറ്റ് മാനേജറായും റവ.ഫാ.തോമസ് ചക്കാലമററത്ത് ലോക്കല് മാനേജറായും ശ്രീ സി.ഡി.ജോസഫ് ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

b1976-81

റവ.ഫാ.വിൻസൺ.പി.ഡി.സി.എൺഠ.ഐ1981-86 1981-86 ശ്രീ.പി.ഒ. ആൻറണി 1986-91 റവ.ഫാ.വിന്ർ‍‍‍‍‍‍സൺ പി.ഡി.സി.എം.ഐ 1991-98 ശ്രീ.പി.ടി.ജോർജ്ജ് 1998-2000 റവ.ഫാ.ജേയ്ക്കബ് എ.കെ 2000-2003 റവ.പോളി ജോസഫ് സി.എം.ഐ 2003-2008 ശ്രീ.വിൻസൻറ് എം.ജെ 2008- ശ്രീ.സി.ഡി.ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • അമല് ആന്റണി
 • ധന്യ ടി.എം
 • മോഹന് ഡേവീസ് എം
 • പ്രീതി ടി
 • സിറിള് ഇഗേനേഷ്യസ്
 • രേവതി ടി

വഴികാട്ടി

<googlemap version="0.9" lat="10.479034" lon="76.253529" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.462829, 76.248035, Deepthi HS Thalore </googlemap>


"https://schoolwiki.in/index.php?title=ദീപ്തി_എച്ച്_എസ്_തലോർ&oldid=548134" എന്ന താളിൽനിന്ന് ശേഖരിച്ചത്